Tuesday, November 5, 2024
spot_img
HomeNewsLocal News

Local News

മാതൃകാ പെരുമാറ്റചട്ട ലംഘനം;സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ് 

കാസർകോട്:ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) കാസര്‍കോട് ജില്ലാ സെക്രട്ടറിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റ ചട്ടം...

ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിച്ച് ഉണ്ണിത്താൻ:അനുഗ്രഹം തേടി പുതുപ്പള്ളിയിൽ

കാസറഗോഡ്:ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ശിരസ് നമിച്ച് കാസറഗോഡ് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. മൂന്നാം തിയ്യതി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൻ്റെ പ്രചരണത്തിന് മേൽനോട്ടം വഹിച്ച...

ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി പി. ബിജോയിയും പോളിങ് സാമഗ്രികളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളിൽ സംയുക്തപരിശോധന നടത്തി. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള...

റിയാസ് മൗലവി വധക്കേസ് അന്വേഷണത്തിലെ അപാകതയും യുഎപിഎ ചുമത്താത്തതും പ്രതികൾക്ക് അനുകൂലമായി:യൂത്ത് ലീഗ്

കാസർകോട്:റിയാസ് മൗലവി വധക്കേസ്സിൽ ജനങ്ങൾ പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് അഭിപ്രായപ്പെട്ടു. കൃത്യമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും പ്രതികൾക്ക്...

റിയാസ് മൗലവി വധക്കേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ,റിയാസ് മൗലവിയുടെ മൊബൈലടക്കം പരിശോധിച്ചില്ല,ഇത് സംശയകരം,നിലവാരമില്ലാത്ത അന്വേഷണം; വിധിപകർപ്പിൽ ഗുരുതര ആരോപണം

കാസർകോട്:പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി വിധിയിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നതെന്നും റിയാസ് മൗലവിയുടെ റൂമിൽ നിന്നും കണ്ടെടുത്ത...
spot_img

Hot Topics