Wednesday, August 27, 2025
spot_img
HomeNewsLocal News

Local News

മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ,കളക്ടറേറ്റിൽ സർവകക്ഷിയോഗം ചേരും

വയനാട്ടിലെ ദുരന്തഭൂമിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സന്ദർശിക്കും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം ചേരും. കളക്ടറേറ്റിൽ രാവിലെ 11.30-നാണ് യോഗം നടക്കുക. ദുരന്തമേഖലയിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എം.എൽ.എ.മാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്,...

കാസർകോട് ജില്ലയിൽ റെഡ് അലർട്ട്:മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം:ജില്ലാ കളക്ടർ

കാസർകോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് ജില്ലാ കളക്ടർ മലയോര പ്രദേശങ്ങളിൽ അതീവ ജാഗ്രത പാലിക്കണം ജില്ലാ കളക്ടർ വാർത്താ കുറിപ്പിൽ അറിയിച്ചു ജില്ലയില്‍ കഴിഞ്ഞ 72 മണിക്കൂറില്‍ പാണത്തൂര്‍ പ്രദേശത്ത് 305 എം.എം., അഡൂര്‍...

മഴ അതിശക്തമായി തുടരുന്നു കാസർകോട് ജില്ലയിൽ സ്കൂളുകൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ)സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇത് വരെ 800ൽ അധികം പേരെ രക്ഷിച്ചതായി രക്ഷാപ്രവർത്തകർ

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഇത് വരെ 800ൽ അധികം പേരെ രക്ഷിച്ചതായി രക്ഷാപ്രവർത്തകർകുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർ​ഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും...

അവശ്യ വസ്തുക്കളുമായി കാസർകോട്ടിന്റെ സാന്ത്വന വാഹനം പുറപ്പെട്ടു

കാസർകോട്:വയനാട് ദുരന്തത്തിനിരയായവർക്ക് സാന്ത്വനമായി കാസർകോട് ജില്ലാ ഭരണകൂടവും ജില്ലാപഞ്ചായത്തും കളക്ടറേറ്റിൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും അടക്കമുള്ള അവശ്യ സാധന കിറ്റുകളുമായി വയനാട്ടിലേക്കുന്ന പോകുന്ന ആദ്യ വാഹനം ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ഫ്ലാഗ് ഓഫ്...
spot_img

Hot Topics