വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. കേസിൽ പുനരന്വേഷണം വേണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ അപ്പീൽ പോകുമ്പോൾ വിശ്വാസമുള്ള അഭിഭാഷകനെ വെക്കണമെന്നും കേസിൽ പ്രോസിക്യൂഷനും പൊലീസിനും...
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളില് കര്ശന നിരീക്ഷണം ഏര്പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാര്. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില് ക്യാമറകള് സ്ഥാപിക്കും. നഷ്ടത്തില് ഓടുന്ന കെഎസ്ആര്ടിസി സര്വീസുകള് നിര്ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.
സെക്രട്ടേറിയറ്റ് അനക്സിലെ...
സിബിഐ അന്വേഷണം അവസാനിപ്പിച്ചെങ്കിലും ജസ്നയെ ഇനിയും കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുൻ അന്വേഷണ ഉദ്യാഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി. സി.ബി.ഐ രാജ്യത്തെ ഏറ്റവും മികച്ച അന്വേഷണ ഏജൻസിയാണ്. ജസ്ന തിരോധാനക്കേസിൽ അന്വേഷണം താൽകാലികമായി...
മന്ത്രി സജി ചെറിയാനെതിരെ ഓർത്തഡോക്സ് സഭ .കേന്ദ്രസർക്കാരായാലും സംസ്ഥാന സർക്കാരായാലും മലങ്കര സഭ നല്ലബന്ധം നിലനിർത്തുന്നുണ്ട്. അവർ വിളിച്ചാൽ ആ പരിപാടിയിൽ പങ്കെടുക്കുക എന്നതാണ് സഭയുടെ നിലപാട്. ഇനി വിളിച്ചാലും പങ്കെടുക്കും, ഇന്നും...
സംസ്ഥാനത്തെ സ്വര്ണവിലയില് ചാഞ്ചാട്ടം തുടരുന്നു. നാല് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വീണ്ടും ഉര്ന്ന സ്വര്ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന് സ്വര്ണത്തിന് 200 രൂപവീതമാണ് ഇന്ന് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്...