കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വ്യാജ സര്ട്ടിഫിക്കറ്റ് ആരോപണത്തില് പൊലീസിന്റെ ക്ലീന് ചിറ്റ്. അൻസിൽ ജലീലിന് വ്യാജ സർട്ടിഫിക്കറ്റില്ലെന്ന് കാണിച്ച് തിരുവനന്തപുരം ജെ.എഫ്.സി.എം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സിപിഐഎം മുഖപത്രത്തിലെ വാര്ത്തയില്...
ജിഎസ്ടി നിയമഭേദഗതി ഓര്ഡിനന്സില് ഒപ്പുവച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. സര്ക്കാരുമായുള്ള തര്ക്കത്തിനിടെയാണ് ഓര്ഡിനന്സിന് ഗവര്ണര് അംഗീകാരം നല്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഏതാനും ദിവസങ്ങള്ക്ക് മുന്പാണ് മന്ത്രിസഭ ജിഎസ്ടി ഓര്ഡിനന്സ് പാസാക്കിയിരുന്നത്.പണം വച്ചുള്ള ചൂതാട്ടങ്ങളില്...
തിരുവനന്തപുരം: നവകേരള സദസ്സിൽ റവന്യു വകുപ്പിലെത്തിയ അപേക്ഷകരിൽ ഭൂരിപക്ഷത്തിനും വേണ്ടത് സാമ്പത്തിക സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ നിന്നായി 48,553 പേരാണ് നവകേരള സദസ്സിനെത്തിയത്. സിഎംഡിആർഫ്...
കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ നാടൻപാട്ട് മത്സരവേദിയിൽ കലാകാരന്മാരുടെ പ്രതിഷേധം തുടരുന്നു. വേദിയിൽ നാടൻപാട്ട് ആലാപനത്തിനായി മതിയായ സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. വേദി മാറ്റണമെന്ന് നാട്ടുകലാകാരന്മാരുടെ കൂട്ടം ആവശ്യപ്പെട്ടു.
രാവിലെ 9.30നാണ് വേദി...
കോട്ടയം: ഗോവയിൽ പുതുവത്സരമാഘോഷത്തിന് പോയ യുവാവിൻ്റെ മരണം നെഞ്ചിലും പുറത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വെള്ളത്തിൽ വീഴുന്നതിന് മുമ്പ് തന്നെ മർദ്ദനമേറ്റിരുന്നത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡിജെ പാർട്ടിക്കിടെ മർദ്ദനമേറ്റതായി സഞ്ജയ് സന്തോഷിന്റെ കുടുംബം...