കീഴൂർ:ലക്കിസ്റ്റാർ ആർട്ട്സ്& സ്പോട്സ് ക്ലബ് നിർധന കുടുംബത്തിന് അവരുടെ മകളുടെ വിവാഹത്തിന് ആശ്വാസമാകുന്ന വിധത്തിൽ വിവാഹധന സഹായം, കൈമാറി വ്യവസായിയും ലക്കി സ്റ്റാർ മുഖ്യ രക്ഷാധികാരിയുമായ സിറാർ ഹാജി,ലക്കി സ്റ്റാർ യുഎഇ പ്രസിഡന്റ്...
കാസർകോട്:2025ലെ പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള സ്ട്രീറ്റ് വെണ്ടേഴ്സ് യൂണിയൻ എസ്.ടി.യു ജില്ലാ പ്രതിനിധി സമ്മേളനം കാസർകോട് മുനിസിപ്പൽ വനിത ഭവനിൽ വെച്ച് നടന്നു.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അന്നന്നത്തെ ഉപജീവന മാർഗം കണ്ടെത്തുന്നതിന് വേണ്ടി...
ഉദുമ: പാലക്കുന്ന് കരിപ്പൊടി സ്വദേശി മധൂർ പട്ളയിൽ തോടി ൽ വീണ് മരിച്ചു.പാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് കട ഉടമകരിപ്പൊടിയിലെ ഫാൽക്കൺ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39)...
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി; കണ്ണൂർ...
നീതി നടപ്പാക്കി എന്നാണ് ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇന്ത്യൻ സേനയുടെ ആദ്യ പ്രതികരണം. രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തി സൈന്യം വിശദമായ വിവരം നൽകും. ലഷ്കർ, ജയ്ഷെ കേന്ദ്രങ്ങളാണ് മിസൈൽ ആക്രമണത്തിലൂടെ...