Sunday, March 29, 2026
spot_img
HomeNewsKerala

Kerala

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

തിരുവനന്തപുരം:മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ...

യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പന്‍ രാജിവെച്ചു

കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ നിന്നും രാജിവെച്ച് സജി മഞ്ഞക്കടമ്പന്‍. പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സജിയുമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍...

കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം:കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വസുദേവ് റെജിയാണ് മരിച്ചത്.താമസിക്കുന്ന ഫ്ലാറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു കോളേജിൽ പഠിക്കുന്ന സുഹൃത്തും വസുദേവും ഒരുമിച്ചാണ്...

“ന്യായ് പത്ര്”ജാതി സെൻസസ് നടപ്പാക്കും,സ്ത്രീകൾക്ക് വ‍ര്‍ഷം ഒരു ലക്ഷം രൂപ,പെൻഷൻ തുക ഉയര്‍ത്തും:വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസിന്റെ പ്രകടന പത്രിക

ലോക്സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. സോണിയ ഗാന്ധി,രാഹുൽ ഗാന്ധി,മല്ലികാര്‍ജ്ജുൻ ഖർഗെ തുടങ്ങിയ നേതാക്കളാണ് ന്യായ് പത്ര് എന്ന പേരിൽ പ്രകടന പത്രിക പുറത്തിറക്കിയത്. ജാതി സെൻസസ് നടപ്പാക്കും, എസ് സി,എസ്ടി,ഒബിസി സംവരണം...

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ…വായിച്ചു കേൾപ്പിക്കണോ…കേൾപ്പിക്കാം,ജില്ലാ കളക്ടർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായി രാജ്‌മോഹൻ ഉണ്ണിത്താൻ

“ഫോണിൽ അദ്ദേഹം അയച്ചുതന്ന മെസ്സേജ് കാണണോ… വായിച്ചു കേൾപ്പിക്കണോ… കേൾപ്പിക്കാം.അദ്ദേഹം വാക്ക് പാലിച്ചില്ല.അദ്ദേഹത്തെ അധികാര സ്ഥാനത്തിരുന്ന് ആരോ ഭീഷണിപ്പെടുത്തി.ഭീഷണിക്ക് വശംവദനായി.അതാണ് സംഭവം“ യു ഡി എഫ് സ്ഥാനാർത്ഥി രാജ്‌മോഹൻ ഉണ്ണിത്താൻ ജില്ലാ കലക്ടറുടെ...
spot_img

Hot Topics