സമസ്ത നൂറാം വാർഷികം ആഘോഷിക്കുന്ന കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാവരും ഞങ്ങൾ ആഘോഷിക്കുന്നു, ആഘോഷിക്കുന്നു എന്ന് പറയുന്നു. ഇനി മുജാഹിദീനും ജമാ അത്തെ ഇസ്ലാമിയും ആഘോഷവുമായി...
കേരളത്തിൽ അതി തിവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട് ഇടുക്കി, മലപ്പുറം, വയനാട്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. . 7 ജില്ലകളിൽ...
ബോവിക്കാനം: മുസ്ലിം ലീഗ് മല്ലം വാർഡ് മുൻ പ്രസിഡണ്ടും പൗര പ്രമുഖനുമായ എം.കെ. മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ് (65 വയസ്സ്) നിര്യാതനായി.പരേതരായ അബ്ദുല്ലആയിഷബി എന്നിവരുടെ മകനാണ്.ഭാര്യ:കുൽസുമക്കൾ:കബീർ,മുനീർഇബ്രാഹിം ഖലീൽ, സമീറ,ശബീർ.
മരുമക്കൾ:അബ്ദുല്ല മഷ്ഹർ,ശംസീന,സാബിറ, ശംസീറ, മഫ്ത്തുഫ,സഹോദരങ്ങൾ:ബീഫാത്തിമ,അബ്ദുൽ...
തൃക്കരിപ്പൂർ:ചെറുവത്തൂർ പഞ്ചായത്തിൽരണ്ട് വർഷമായിജീവ കാരുണ്യമേഖലയിൽസ്തുത്യർഹമായ സേവനംനടത്തുന്ന പിടിഎച്ചിൻ്റെ പുതിയ ഓഫീസ് കൊവ്വൽനാഷനൽ ഹൈവെക്ക്സമീപം ജില്ലാ മുസ്ലിം ലീഗ്പ്രസിഡണ്ട് കല്ലട്ര മാഹിൻഹാജി സാഹിബ് നിർവ്വഹിച്ചു.
സയ്യിദ് സഫീഉല്ല തങ്ങൾപ്രാർഥനക്ക് നേതൃത്വം നൽകി.
പിടിഎച്ച് കൺവീനർ ടി.പി.അഷറഫ്സ്വാഗതം ആശംസിച്ചു...
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു. രാജ്ഭവനിലെ പരിപാടികൾക്ക് ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കത്ത് നൽകും. മന്ത്രിസഭായോഗം വിശദമായി...