സീതാറാം യെച്ചൂരിക്ക് വിട നല്‍കി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. എകെജി ഭവനില്‍ നിന്ന്...
ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പൽ എംഎസ്‌സി ക്ലോഡ് ഗിറാര്‍ഡെറ്റ് ഇന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.
മലേഷ്യയിൽ നിന്നെത്തിയ കപ്പൽ കണ്ടെയ്നർ ഹാൻഡ്ലിങ്ങിന് ശേഷം തിരിച്ചുപോകും. 399.99 മീറ്റർ നീളവും 61.5 മീറ്റർ വീതിയും...
ബേക്കൽ:മാർബിൾ ഇറക്കുന്നതിനിടയിൽ ദേഹത്ത് വീണ് യുവാവ് മരിച്ചു മധ്യപ്രദേശ് സ്വദേശി ജമീൽ ഖാൻ (41) ആണ് മരിച്ചത് ബേക്കൽ മൗവ്വലിൽ മാർബിൾ ഇറക്കുന്നതിനിടെയാണ് സംഭവംഉദുമയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലമൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ
കാസർകോട്:കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എം.എസ്.എഫ് മുന്നണി നേടിയ മഹാവിജയം വിദ്യാർത്ഥിപക്ഷ രാഷ്ട്രീയത്തിന്റെ വിജയം കൂടിയെന്ന് മുസ്‌ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി.
ഭരിച്ചു കൊണ്ടിരുന്ന കോളേജ്...
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു,72 വയസ്സായിരുന്നു ശ്വാസകോശത്തിലെ ആണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ...