തിരുവനന്തപുരം:മലപ്പുറത്ത് പനി ബാധിച്ച് മരിച്ച ഇരുപത്തിനാല്കാരന് നിപ സ്ഥിരീകരിച്ചു,ബാംഗ്ലൂരിൽ വിദ്യാർത്ഥിയാണ് പൂനെവൈറോളജി ഇൻസ്റ്റിറ്റ്യൂറ്റിലാണ് സ്ഥിരീകരിച്ചത്,സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍...
കേരള നിയമസഭാ സ്പീക്കർഎ.എൻ.ഷംസീറിന്റെ മാതാവ് സറീന (70) നിര്യാതയായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിതാറാം യെച്ചൂരിയുടെ മണത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ...
കാസർകോട്:കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ,ആലീസ് തോമസ്,എയ്ഞ്ചൽ എന്നിവരുടെ മൃത്ദേഹം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നിന്നും...
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു അപകടത്തിൽപ്പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർറെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ...