Tuesday, August 26, 2025
spot_img
HomeNewsKerala

Kerala

അപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

പടപ്പറമ്പില്‍ വാഹനാപകടത്തില്‍ എയര്‍ബാഗ് മുഖത്തമര്‍ന്ന് അമ്മയുടെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടേയും മകള്‍ ഇഫയാണ് മരിച്ചത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് സംഭവം....

കൂത്തുപറമ്പ് വെടിവെയ്പിൽ പരിക്കേറ്റിരുന്ന പുഷ്പന്‍ അന്തരിച്ചു

കോഴിക്കോട്:കൂത്തുപറമ്പ് വെടിവെയ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക്...

ബൈ ബൈ എൽഡിഎഫ്……എംഎൽഎ സ്ഥാനം രാജി വെക്കില്ല,എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് പിവി അൻവർ,ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം

മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനേയും പാർട്ടിയേയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച പിവി അൻവർ എംഎൽഎ എൽഡിഎഫ് ബന്ധം ഉപേക്ഷിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു എംഎൽഎ സ്ഥാനം രാജി വെക്കില്ല, ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം...

മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍,എഡിജിപി എഴുതിക്കൊടുക്കുന്നത് വായിക്കുകയാണ് മുഖ്യമന്ത്രിയുടെ പണിയെന്നും പിവി അൻവർ

മലപ്പുറം:മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ...

കോൺഗ്രസ്സ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു

മുൻ ഉദുമ എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ കുഞ്ഞിക്കണ്ണന് പരുക്കേറ്റിരുന്നു. കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ എതിർവശത്തുനിന്നെത്തിയ ലോറിയിൽ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ഇടതുവശത്തേക്ക്...
spot_img

Hot Topics