Tuesday, August 26, 2025
spot_img
HomeNewsKerala

Kerala

കാസർകോട് ചന്ദ്രിക ക്യാമ്പയിന് തുടക്കമായി

കാസർകോട് ചന്ദ്രിക ക്യാമ്പയിന് ആവേശ തുടക്കം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി കാസർകോട് സി.എച്ച്. സെൻ്റർ വർക്കിംഗ് ചെയർമാൻ അബ്ദുൽ കരീം കോളിയാടിനെ വരിക്കാരനായി ചേർത്ത് ജില്ലാ തല...

കല്യാണ വീടുകളിലെ കലാപരിപാടികൾക്ക് സമയക്രമം കൊണ്ടുവരും:ഉമ്മാസ്

കാസർകോട്: മലബാറിലെ കല്യാണ വീടുകളിൽ നടക്കുന്ന ചടങ്ങുകൾ യാതൊരു സമയക്രമവും പാലിക്കാതെ നടക്കുന്നതുകൊണ്ട് കല്യാണ വീടുകളിൽ ഗാനമേള ഒപ്പന മറ്റു പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ എത്തുന്ന കലാകാരന്മാർ ഏറെ പ്രയാസപ്പെടുകയാണ്.ഈയൊരു സാഹചര്യത്തിൽ കലാകാരന്മാരുടെ സംഘടനയായ...

ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ

ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് ഹാരിസ് കല്ലട്ര (പ്രസിഡണ്ട് )റൗഫ്...

കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ കരിമരുന്ന് പ്രയോഗത്തിനിടെ വൻ അപകടം പരിക്കേറ്റ 97 വരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റു. പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയാണ് സംഭവം. മൂവാളംകുഴി...

മുഹമ്മദ് ഷാസിലൂടെ ചരിത്രം കുറിച്ച് ദേളി സഅദിയ്യ സ്കൂൾ

കഞ്ഞങ്ങാട്:നിലേശ്വരം ഇ. എം. എസ് സ്റ്റേഡിയത്തിൽ നടന്ന് വരുന്ന കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്...
spot_img

Hot Topics