ദേളി :സഅദിയ്യ സമ്മേളനത്തിന് തുടക്കം കുറിച്ചുസമന്വയ വിദ്യാഭ്യാസ രംഗത്ത് അര്‍ധ ശതകം താണ്ടിയ ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സഅദിയ്യ വിദ്യാഭ്യാസ സമുചയത്തില്‍ വിദ്യാര്‍ത്ഥികളുടേയും...
കോഴിക്കോട്എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്.ക്ഷേത്രത്തിൽ...
വെള്ളക്കെട്ടിനെ തുടർന്നു കൃഷിനാശം ഉണ്ടായ കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ അരയി പ്രദേശങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ സന്ദര്‍ശിച്ചു. കൃഷി നാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ പി.രാഘവേന്ദ്രയ്ക്ക് കളക്ടര്‍...
ഉദുമ:അബുദാബി ഉദുമ മണ്ഡലം കെഎംസിസി ഉദുമക്കാരുടെ മഹാസംഗമം മഹർജാൻ 2024 പരിപാടിയുടെ മീഡിയ ലോൻജിംഗ് മേൽപറമ്പ് ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു
ഉദുമ...
കാസര്‍കോട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാസർകോട് ജില്ലാ ശിശുക്ഷേമ സമിതി ശിശുദിന റാലിയും സ്റ്റുഡന്റ് പാര്‍ലിമെന്റും സംഘടിപ്പിച്ചുവിദ്യാനഗര്‍ അസാഫ് സെന്റര്‍ പരിസരത്ത്...