Thursday, November 28, 2024
spot_img
HomeNewsKerala

Kerala

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ 175 പേരെ സമ്പർക്ക പട്ടികയിൽ

മലപ്പുറം ജില്ലയിൽ 175 പേരെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും...

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ അജ്മലും,ഡോ:ശ്രീകുട്ടിയും അറസ്റ്റിൽ

മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും അറസ്റ്സ്റ്റിൽ. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ്...

നാടെങ്ങും വിപുലമായി നബിദിനാഘോഷം നടത്തി

കാസർകോട്:നാടെങ്ങും അന്ത്യപ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ഇസ്ലാം മത വിശ്വാസികൾ ആഘോഷിച്ചു.കാസർകോട് മേൽപറമ്പ് വിപുലമായ പരിപാടികളോടെ നബിദിനാഘോഷം നടത്തി. മേൽപറമ്പ് മുഹ്യദിൻ ജുമാ മസ്ജിദ് ഖത്തീബ് അഷ്റഫ് റഹ്‌മാനി ചൗക്കി നബിദിന റാലിക്ക്...

പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി

ചട്ടഞ്ചാൽ:പ്രമുഖ കരാറുകാരനും കോൺഗ്രസ് നേതാവും ഡി സി സി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന ചട്ടഞ്ചാൽ പട്ടുവത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷാബി ഹജ്ജുമ്മ നിര്യാതയായി,ബാംഗ്ലൂരിൽ വെച്ചായിരുന്നു അന്ത്യം ബേവിഞ്ചയിലെ എയർലെൻസ് ആമു ഹാജിയുടെ മകളാണ്മക്കൾ:സുബൈദ,ഇഖ്ബാൽ...

വയനാട് ദുരന്തത്തിലും കയ്യിട്ട് വാരിയോ?ഒരു മൃതദേഹം സംസ്കരിക്കാൻ 75000 രൂപ,ഡിഎൻഎ പരിശോധനക്കായി 3 കോടി

വയനാട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭീമൻ ചെലവ് കണക്കുമായി സർക്കാർ. ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക ചെലവഴിച്ചത് വൊളണ്ടിയർമാർക്കാണെന്നാണ് പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നാണ് സര്‍ക്കാര്‍...
spot_img

Hot Topics