ഡൽഹി:രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക് എം പി സ്ഥാനം പുന:സ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി രാഹുൽ ഇന്ന് തന്നെ പാർലമെൻറിലേക്ക് എത്തുമെന്ന് കരുതുന്നു
എറണാകുളം:25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതിഅധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.36.65 സെന്റ് ഭൂമി...
ആലപ്പുഴ:മൂവാറ്റുപുഴയിലെ വിദ്യാർത്ഥിനി ബൈക്ക് ഇടിച്ച് മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാ കുറ്റം. ഏനാനെല്ലൂർ സ്വദേശി ആൻസൺ റോയിക്കെതിരെയാണ് നരഹത്യാക്കുറ്റം ചുമത്തിയത്. നിർമല കോളജ് വിദ്യാർഥിനി വാളകം സ്വദേശിനി നമിതയാണ് മരിച്ചത്.
അമിത വേഗവും അലക്ഷ്യമായ...
ബംഗ്ലരു:മുൻ മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ്റ്റ് നേതാവുമായ ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് രാവിലെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനിച്ചത് . പുതുപ്പള്ളി...
എറണാകുളം:അനധികൃത ഭൂമി കേസിൽ പി വി അൻവറിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. സാവകാശം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. പി വി അൻവറിന്റെ അനധികൃത ഭൂമി...