മലയാളത്തിന്റെ പ്രിയ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....
കാഞ്ഞങ്ങാട്:ദീർഘകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റും അനാഥ അഗതി സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തിയ ജീവകാരുണ്യ പ്രവർത്തകനും, വിദ്യാഭ്യാസ - മത - സാംസ്കാരിക മേഖലയിലെയും രാഷ്ട്രീയ രംഗത്തെയും സജീവ...
ഉപ്പള:ആശുപത്രി ശുചി മുറിയിൽ ഒളിഞ്ഞു നോക്കിയ സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ.
മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ രാജേഷ്(40) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെ ഉപ്പള റെയിൽവെ സ്റ്റേഷൻ റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം...
കടൽ കടന്ന് മൺപാത്ര നിർമ്മാണംകേരളത്തിന്റെ പെരുമയും സംസ്കാരവും വത്തിക്കാനിലെത്തിച്ച നിംസ് മെഡിസിറ്റി എംഡി എംഎസ് ഫൈസൽഖാനെ
കേരള മൺപ്പാത്ര സമുദായ സഭ ആദരവ് അറിയിച്ചു സഭ സംസ്ഥാന സെക്രട്ടറി,സനൽ കുമാർ,തൊഴുക്കൽ ശാഖാ പ്രസിഡൻറ്,വിജയകുമാർ,കൗൺസിലർമാരായ,സുകുമാരി വേണുഗോപാൽ...
സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ നിര്യാതനായി. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത്...