Monday, August 25, 2025
spot_img

india

വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെപ്രതിപക്ഷ പാര്‍ടികളുടെ യോഗം ജൂലൈ 17,18 തീയതികളില്‍ ബംഗ്ലുരുവില്‍

മോദി സര്‍ക്കാരിന്റെ വര്‍ഗീയ- ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരായി ദേശീയതലത്തില്‍ രൂപപ്പെടുന്ന ഐക്യം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ പാര്‍ടികള്‍ ജൂലൈ 17, 18 തീയതികളിലായി ബംഗ്ലുരുവില്‍ യോഗം ചേരും. ജൂലൈ 13, 14 തീയതികളില്‍ യോഗം...

യന്ത്രത്തകരാർ; ഡൽഹി- ഡെറാഡൂൺ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി > സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര തുടങ്ങിയ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഇൻഡി​ഗോ വിമാനമാണ് തിരിച്ചിറക്കിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് ഡൽഹി...

പ്രളയദുരിതം ഒഴിയാതെ അസം

ഗുവാഹത്തിപ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. സംസ്ഥാനത്തെ ഒമ്പതു ജില്ലയിലായി 34,000-ൽ അധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്‌. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റി.   ...

മണിപ്പുർ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി എംഎൽഎമാർRead

ന്യൂഡൽഹികലാപത്തീ അണയാത്ത മണിപ്പൂരിനെ ക്രൂരമായി അവ​ഗണിക്കുന്ന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌...

ഹോട്ടലിൽ 2 വർഷം, 58 ലക്ഷം ബില്ലടയ്‌ക്കാതെ മുങ്ങി

ന്യൂഡൽഹി> ജീവനക്കാരന്റെ ഒത്താശയോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടുവർഷത്തോളം തങ്ങിയശേഷം അതിഥി പണമടയ്‌ക്കാതെ മുങ്ങിയെന്ന്‌ ഹോട്ടൽ അധികൃതരുടെ പരാതി. ഡൽഹിയിലെ  ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര  വിമാനത്താവളത്തിനു സമീപമുള്ള റോസേറ്റ് ഹൗസ് ഹോട്ടൽ അധികൃതരാണ്‌ ജീവനക്കാരനും...
spot_img

Hot Topics