Thursday, November 28, 2024
spot_img

india

മിഗ്ജൗമ് തീവ്രചുഴലിക്കാറ്റായി, ചെന്നൈയിൽ പ്രളയം, ജനജീവിതം സ്തംഭിച്ചു, സ്കൂളുകൾക്ക് അവധി

ചെന്നൈ :  കനത്ത മഴയിലും ചുഴലിക്കാറ്റ് ഭീതിയിലും മുങ്ങിയ ചെന്നൈ നഗരത്തിൽ ജനജീവിതം സ്തംഭിച്ചു. ഇ സി ആർ റോഡിൽ ചുറ്റുമതിൽ ഇടിഞ്ഞു വീണു രണ്ട് ജാർഖണ്ഡ് സ്വദേശികൾ മരിച്ചു. കനത്ത  മഴയിൽ വെള്ളം...

ഉഡുപ്പിയിലെ കൂട്ടക്കൊലപാതകം പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്’;യുവതിയോടുള്ള വ്യക്തിവൈരാഗ്യം കലാശിച്ചത് കൂട്ടക്കൊലയിൽ

മംഗ്ലളൂരു:ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയിൽ വ്യക്തിവൈരാഗ്യം പ്രധാന കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 23കാരി എയർഹോസ്റ്റസ് അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അഫ്‌സാന്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ഉഡുപ്പിയിലെ...

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്ബെ മധ്യപ്രദേശിലും,ഛത്തീസ്ഗഢിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്...

ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരിലല്ല,അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നത്,നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നതെന്നും, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും...

ജനഹൃദയങ്ങളിലെ ചിരിയുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

ജന ഹൃദയങ്ങളിലെ ചിരിയുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചുഹൃദയാഘാതത്തെ തുടര്‍ന്ന് അമ്യത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് എറണാകുളം സെൻട്രല്‍ ജുമാ മസ്‍ജിദിലാണ് കബറടക്കം. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു 69...
spot_img

Hot Topics