Wednesday, August 27, 2025
spot_img

india

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികൾ,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർ

പിവി അന്‍വറിന് പിന്നിൽ ബഹ്യ ശക്തികളെന്ന,ആരോപണവുമായി എഡിജിപി എംആർ അജിത് കുമാർരംഗത്ത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാർ പറയുന്നു. ഗൂഢാലോചനയിൽ സംശയിക്കുന്ന കാര്യങ്ങൾ എഡിജിപി...

സിബിഐ കേസിൽ കെജ്രിവാളിന് ജാമ്യം,ജയിൽ മോചിതനാകും

ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം,നേരത്തെ ഇഡി കേസിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും സിബിഐ കേസ് നില നിൽക്കുന്നതിനാൽ ജയിൽമോചിതനായിരുന്നില്ല മൂന്ന് കാര്യങ്ങളാണ് പരിശോധിച്ചതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് നടപടി...

രാജി വയ്ക്കാൻ തയ്യാർ പ്രഖ്യാപനവുമായി മമത ബാനർജി

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ...

സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു,72 വയസ്സായിരുന്നു ശ്വാസകോശത്തിലെ ആണുബാധയെ തുടർന്ന് ചികിൽസയിലായിരുന്നു ദില്ലി എയിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ...

എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി,നടപടിയില്ല

തിരുവനന്തപുരം:എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. അന്വേഷണ പരിധിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്ന...
spot_img

Hot Topics