Friday, August 22, 2025
spot_img
HomeNews

News

തദ്ദേശസ്ഥാപന ജില്ലാ പഞ്ചായത്ത് വാർഡ്:അന്തിമ വിജ്ഞാപനമായി,14 ജില്ലാ പഞ്ചായത്തുകളിലെ വാർഡ് പുനർ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു

തിരുവനന്തപുരം:തദ്ദേശസ്ഥാപന വാർഡ് പുനർവിഭജനപ്രക്രിയ പൂർത്തിയായിജില്ലാപഞ്ചായത്ത് വാർഡ് : അന്തിമ വിജ്ഞാപനമായി14 ജില്ലാപഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ അന്തിമവിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയപ്രക്രിയ പൂർത്തിയായി.സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...

ഷാര്‍ജയിലെ അതുല്യയുടെ മരണം ഭര്‍ത്താവ് സതീഷ് അറസ്റ്റിൽ

ഷാര്‍ജയിൽ മരണപ്പെട്ട അതുല്യയുടെ ഭര്‍ത്താവ് സതീഷ് പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സതീഷ് പിടിയിലായത്. അതുല്യയുടെ മരണത്തിൽ കൊല്ലത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സതീഷിനെ കസ്റ്റഡിയിലെടുത്തത്. ഷാര്‍ജയിൽ...

പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി

കാസർകോട്:പൊയിനാച്ചി ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘം ഓഫീസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫോട്ടോ അനാച്ഛാദനം നടത്തി. മുൻ കെപിസിസി പ്രസിഡന്റും ജനശ്രീ സുസ്ഥിര വികസന മിഷൻ സംസ്ഥാന ചെയർമാനുമായ എം.എം ഹസ്സൻ അനാച്ഛാദന...

ദുബായ് മുതൽ ലണ്ടൻ വരെ റോഡ് മാർഗം യാത്ര ചെയ്ത് എത്തിയ “മലയാളിസ്” ന് ലണ്ടനിൽ സ്വീകരണം നൽകി

ലണ്ടൻ :ദുബായ് മുതൽ ലണ്ടൻ വരെ ഒരു മാസo കര മാർഗം മലയാളീസ് എന്ന പേരിട്ട വാഹനത്തിൽ സഞ്ചരിച്ച് പതിനൊനന്ന് രാജ്യങ്ങളിലൂടെ ലണ്ടനിൽ എത്തിയ ചെറുപ്പക്കാർക്ക് ലണ്ടൻ മലയാളികൾ സ്നേഹോഷ്മളമായ സ്വീകരണo നൽകി....

സഅദിയ്യ ലോ കോളേജ്;ആഗസ്റ്റ് 13ന് അഡ്മിഷന്‍ ആരംഭിക്കും

കാസര്‍ഗോഡ് : കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പുതുതായി അഫിലിയേഷന്‍ നല്‍കിയ സഅദിയ്യ ലോ കോളേജില്‍ 2025-26 വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചു. പഞ്ചവത്സര ബി. എ. എല്‍. എല്‍. ബി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം കോഴ്‌സ്...
spot_img

Hot Topics