Monday, November 18, 2024
spot_img

editor

spot_img

2019 മുതൽ 2024 വരെ ബിജെപിക്ക് സംഭാവനയായി കിട്ടിയത് 6060 കോടി,വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാൻ കോൺഗ്രസ്

പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ചർച്ചയാകുന്നു. സംഭാവന വിവാദം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം. 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ്. 6060 കോടി രൂപയാണ് ബിജെപിക്ക്...

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ക്കാര്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ചത്. രാജ്യത്തെ...

മമതാ ബാനര്‍ജിക്ക് നെറ്റിയിൽ ഗുരുതര പരിക്ക്,ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൃണമൂല്‍ പുറത്തുവിട്ടു

കൊൽകത്ത:പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി...

കെ ഫോർ കെയർ പദ്ധതിയുമായി കുടുംബശ്രീ

സ്വാന്തന പരിപാല രംഗത്തെ വയോജ പരിപാലനം, രോഗി പരിപാലനം, ബേബി സിറ്റിംഗ്, പാലിയേറ്റ്‌ കെയർ എന്നി മേഖലയിൽ സേവനം നൽകുന്നതിനായി കൂടുംബശ്രി ആരംഭിച്ച പദ്ധതിയാണ് കെ ഫോർ കെയർ. സംരംഭ മാതൃകയിലാണ് പദ്ധതി...

പേടിഎം ഉപയോഗിക്കുന്നവർക്ക് ആശ്വാസവാർത്ത,അപേക്ഷ അംഗീകരിച്ചു,യുപിഐ സേവനങ്ങൾ തുടരാം

മുംബൈ:പേടിഎം ഉപയോഗിക്കുന്നവർക്ക് ആശ്വാസ വാർത്ത.യുപിഐ സേവനങ്ങൾ തുടരാം. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആകാനുള്ള പേടിഎം അപേക്ഷ എൻപിസിഐ അംഗീകരിച്ചു. പേ ടി എം പേമെന്റ്സ് ബാങ്കിന്റെ വിലക്ക് നാളെ മുതൽ പ്രാബല്യത്തിൽ...

“നിങ്ങള്‍ക്ക് ചെവി കേട്ടൂടെ” മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം:വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരായ എസ്എഫ്ഐഒ അന്വേഷണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ വിജയനെതിരായ അന്വേഷണം നടക്കട്ടെയെന്ന് മാത്രമായിരുന്നു പിണറായി വിജയന്‍റെ മറുപടി. ഇതുസംബന്ധിച്ചുള്ള തുടര്‍ ചോദ്യങ്ങളില്‍...

പെരിയ കേരള കേന്ദ്ര സർവകലാശാല ആസ്ഥാനം വേട്ടെണ്ണൽ കേന്ദ്രം,ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും സംയുക്ത പരിശോധന നടത്തി

പൊതു തിരഞ്ഞെടുപ്പിന്റെവോട്ടെണ്ണൽ– വോട്ടിങ് സാധന സാമഗ്രികളുടെ വിതരണകേന്ദ്രമായി തിരഞ്ഞെടുത്തകേരള കേന്ദ്ര സർവകലാശാലയിലെ പെരിയ ആസ്ഥാനത്ത് സുരക്ഷ ഉറപ്പു വരുത്തുന്നതിൻ്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍,ജില്ലാ പോലീസ് മേധാവി പി.ബിജോയ്,എന്നിവരുടെ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img