കാസർകോട്:ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ വിജ്ഞാപനം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചയുടൻ ജില്ലയിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉറപ്പുവരുത്തുന്നതിന് കാസർകോട് ജില്ലയിൽ ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടത്താനായാണ്...
രാജ്യം പൊതുതെരഞ്ഞെടുപ്പിലേക്ക്. 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന്റെ തിയ്യതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. രാജ്യത്താകെ 7 ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടത്തിൽ ഏപ്രിൽ...
ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കടുത്ത നടപടി സ്വീകരിച്ചത്.....
എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ്എഫ്ഐ സാമൂഹ്യ വിരുദ്ധ സംഘടനയാണെന്ന് ചെന്നിത്തല പറഞ്ഞു. കോഴ നൽകിയതും അതിനെതിരെ പരാതി കൊടുക്കുന്നതും എസ്എഫ്ഐയാണ്. എസ്എഫ്ഐയെ നിയന്ത്രിക്കാൻ സിപിഎമ്മിനോ പൊലീസിനോ കഴിയുന്നില്ലെന്നും...
കാസർകോട്:ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയുടെ ചുമതല ജില്ലാ പഞ്ചായത്തിന് കൈമാറിയ സര്‍ക്കാര്‍ ഉത്തരവിനെ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം സ്വാഗതം ചെയ്തു. ആശുപത്രിയുടെ വിപൂലീകരണവും തുടര്‍പ്രവര്‍ത്തനങ്ങളും പിന്നീട് തീരുമാനിക്കും. ജില്ലയിലെ ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രിയെ...