Tuesday, March 31, 2026
spot_img

editor

spot_img

മണിപ്പൂരിൽ സംഘർഷം തുടരുന്നു ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു

മണിപ്പൂരിൽ സംഘർഷം തുടരുന്നു സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി. പ്രതിഷേധവുമായി എത്തിയ...

എഡിജിപി അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി

തിരുവനന്തപുരം:എഡിജിപി എം ആർ അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം.പി.വി.അൻവർ ആരോപണം...

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പിന്നോക്ക വിഭാഗത്തിനും വികലാംഗരായവർക്കും കൂടി അവസരം ലഭിക്കണം:രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്:പിഎംഎവൈ പദ്ധതിയിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ അർഹരായ പല ഗുണഭോക്താക്കളും പ്രത്യേകിച്ച് പിന്നോക്ക വിഭാഗവും അംഗ പരിമിതരും ഉൾപ്പെടുന്നവർക്ക് കൂടി പരിഗണന കിട്ടുന്ന...

ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ്...

മലപ്പുറത്ത് പോലീസിൽ അഴിച്ചു പണി,എസ്പി എസ് ശശിധരന് സ്ഥലം മാറ്റം

തിരുവനന്തപുരം: മലപ്പുറത്ത് പോലീസിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ അഴിച്ച് പണിയുമായി സർക്കാർ,മലപ്പുറം എസ്പി എസ് ശശിധരൻ ഉൾപ്പെടെ ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥാർക്കാണ് സ്ഥലം മാറ്റം പി വി അൻവർ...

മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്‍;2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും

കാസർകോട്:മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് കാസര്‍കോട് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ...

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമം തടയൽ കേരളാ പോലീസിന് പുരസ്കാരം

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി ഓൺലൈനിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് സജീവമായ ഇടപെടൽ നടത്തിയതിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുരസ്കാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള പൊലീസിന് സമ്മാനിച്ചു. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ ഇൻറർനെറ്റിൽ തിരയുകയും ശേഖരിക്കുകയും...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img