ദില്ലി:ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ഓണാശംസ. എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.എങ്ങും സമാധാനവും, സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ എന്നും പ്രധാനമന്ത്രിയുടെ ആശംസ.
“ഏവർക്കും സന്തോഷകരമായ...
കേരള നിയമസഭാ സ്പീക്കർഎ.എൻ.ഷംസീറിന്റെ മാതാവ് സറീന (70) നിര്യാതയായി.അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സിതാറാം യെച്ചൂരിയുടെ മണത്തെ തുടർന്ന് ഒഴിവു വന്ന സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആർക്കും തൽക്കാലം ആരുമുണ്ടാകില്ല. തല്ക്കാലിക ചുമതല തൽക്കാലം ആർക്കും ഇപ്പോൾ നൽകേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനം. പാർട്ടി സെൻററിലെ നേതാക്കൾ...
യുവതിയെ വീട്ടിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ ടിഎംസി പഞ്ചായത്ത് സമിതി അംഗം അറസ്റ്റിൽ.
പശ്ചിമ ബംഗാളിലെ ബങ്കുറയിലെ സോനാമുഖിയിൽ കോളിളക്കമുണ്ടാക്കിയ സംഭവംകുറ്റാരോപിതനായ സത്യനാരായണ മിശ്രയെ അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി തൃണമൂൽ...
കാസർകോട്:കല്യാണ ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് പോകുന്നതിനിടയിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരണപ്പെട്ട കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ,ആലീസ് തോമസ്,എയ്ഞ്ചൽ എന്നിവരുടെ മൃത്ദേഹം കാസർകോട് ഗവൺമെൻറ് ജനറൽ ആശുപത്രിയിൽ നിന്നും...
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകൾ മരിച്ചു അപകടത്തിൽപ്പെട്ടത് കോട്ടയത്ത് നിന്ന് വിവാഹ ചടങ്ങിന് എത്തിയവർറെയിൽവേ സ്റ്റേഷന് സമീപത്താണ് അപകടം. കോട്ടയം ചിങ്ങവനത്ത് നിന്ന് രാജപുരം കള്ളാറിലെ ബന്ധുവീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ...
ഓണാഘോഷത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പാലക്കാട് കഞ്ചിക്കോട് സമീപം ആലാമരത്താണ് സംഭവം. ആലാമരം കൊല്ലപുര പാഞ്ചാലിയുടെ മകന്‍ സുരേഷ് (49) ആണ് മരിച്ചത്.
പ്രദേശവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ ഓണാഘോഷത്തിന് ഇടയിലായിരുന്നു...