കോഴിക്കോട്:കേരളത്തിൽ നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ പ്രഖ്യാപിച്ച് വിവിധ ഖാസിമാർ മാസപ്പിറവി പൊന്നാനിയിൽ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഖാസിമാർ പെരുന്നാൾ പ്രഖ്യാപിച്ചത് ഗൾഫ് നാടുകളിലും നാളെയാണ് പെരുന്നാൾ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന് എല്ലാ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു നിരീക്ഷകന്‍ റിഷിരേന്ദ്ര കുമാര്‍ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ചീഫ് ഏജന്റുമാര്‍ക്കും...
ബാനം:ബാനത്തും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന യുദ്ധാനന്തരം രുഗ്മണി എന്ന സിനിമയുടെ പൂജ നടന്നു. പൊന്നംപറമ്പത്ത് വിഷ്ണുമൂർത്തി ക്ഷേത്രത്തിലായിരുന്നു പൂജ. വിനു കോളിച്ചാലാണ് സംവിധാനം നിർവഹിക്കുന്നത്. അദ്ദേഹത്തിനു പുറമെ ബാനം ഗവ.ഹൈസ്‌കൂൾ പ്രധാനധ്യാപിക സി.കോമളവല്ലി, അഭിനേതാക്കൾ,...
കാസർകോട്:ലോക്സഭാ തിരഞ്ഞെടുപ്പ് 2024 പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങൾക്ക് അനുമതി...
ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ക്ഷേമ പെൻഷൻ വിതരണം എപ്പോൾ നടത്തണമെന്ന് തീരുമാനമെടുക്കുന്നത്...
തിരുവനന്തപുരം:ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ തട്ടിപ്പാണെന്ന രീതിയിൽ വ്യാജപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 12 കേസുകൾ രജിസ്റ്റർ ചെയ്തു. മലപ്പുറം,എറണാകുളം സിറ്റി,തൃശ്ശൂർ സിറ്റി എന്നിവിടങ്ങളിൽ രണ്ടു വീതവും തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി,പത്തനംതിട്ട,ആലപ്പുഴ,പാലക്കാട്,ഇടുക്കി ജില്ലകളിൽ ഒന്നുവീതവും...