കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നിർമ്മാണ പ്രവർത്തികൾക്കായി സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ...
മേൽപറമ്പ്:പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരണപ്പെട്ടുചന്ദ്രഗിരി ഗവ:ഹയർ സെക്കണ്ടറി പ്ലസ് ടു വിദ്യാർത്ഥിനി വൈഷ്ണവി എൻ എം ആണ് മരണപ്പെട്ടത് ഇന്ന് രാവിലെയായിരുന്നു അന്ത്യം
പനി ബാധിച്ച് ആദ്യം പരിയാരം മെഡിക്കൽ കേളേജിലും പിന്നീട്...
നടിയെ ആക്രമിച്ച കേസ് പള്‍സര്‍ സുനിക്ക് ജാമ്യം സുപ്രിം കോടതിയാണ് ജാമ്യം അനുവദിച്ചത്
കേസിൽ വിചാരണ വൈകുന്നതിൽ കോടതിക്ക് രൂക്ഷ വിമര്‍ശനം.ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത...
തിരുവനന്തപുരം:കേരളത്തിന് എയിംസ് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ധയെ കാണും. ഇന്ന് ഉച്ചയ്ക്ക് ഡൽഹിയിൽ കേന്ദ്ര മന്ത്രി ജെപി നദ്ധയെ കണ്ട് ആവശ്യമുന്നയിക്കും. കോഴിക്കോട് എയിംസ് അനുവദിക്കണമെന്നാണ്...
അരവിന്ദ് കെജ്രിവാൾ ദില്ലി മുഖ്യമന്ത്രി സ്ഥാനം ഇന്ന് രാജിവെയ്ക്കും. വൈകീട്ട് ഗവർണർക്ക് രാജിക്കത്ത് കൈമാറും.പുതിയമുഖ്യമന്ത്രി ആരെന്ന് ഇന്ന് എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിക്കും. എഎപിക്ക് നിർണ്ണായകമായ ചൊവ്വാഴ്ച്ചയായി മാറുകയാണ് ഇന്ന്. ഇന്നലെ കൂടിയ പതിനൊന്ന്...
മലപ്പുറം ജില്ലയിൽ 175 പേരെ നിപ രോഗബാധയുമായി ബന്ധപ്പെട്ട് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോൺടാക്ട് പട്ടികയിലും...
മൈനാഗപ്പളളിയിൽ കാറിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികളായ കരുനാഗപ്പളളി സ്വദേശി അജ്മലും നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടിയും അറസ്റ്സ്റ്റിൽ. ഇരുവർക്കുമെതിരെ നരഹത്യാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയുണ്ടായ അപകടത്തില്‍ ഡോ. ശ്രീക്കുട്ടിയെ പൊലീസ്...