കാസർകോട്:പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച കുടുക്ക പൊട്ടിച്ച് 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഒന്നാം ക്ലാസുകാരന്‍ റിഷാന്‍ ശ്രീജിത്ത്. വയനാട്ടിലെ ജനങ്ങളുടെ കണ്ണീരും ദൈന്യതയും ന്യൂസ് ചാനലുകളിലൂടെ അറിഞ്ഞ...
കാഞ്ഞങ്ങാട്:പ്രകൃതി ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുന്ന വയനാട് ജനതയെ ചേര്‍ത്തുപിടിച്ച് കാഞ്ഞങ്ങാട് നഗരസഭ ഹരിത കര്‍മ്മ സേന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. പലതുള്ളി പെരുവെള്ളം എന്ന പദം...
കുമ്പഡാജെ ബദ്രടി ഉമ്പ്രളയിലെ തെയ്യം കലാകാരന്‍ മനു പണിക്കറും കുടുംബവും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. കര്‍ക്കിടക മാസം വീടുകള്‍ തോറും അനുഗ്രഹവുമായി എത്തുന്ന ആടിവേടന്‍ കെട്ടി ലഭിച്ച തുക...
കാസർകോട് :വയനാടിലെ ദുരന്തമേഖലയിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ധനസമാഹരണം ജില്ലയിൽ ഊർജ്ജിതപ്പെടുത്താനും പരമാവധി തുക സമാഹരിക്കാനും ആഗസ്റ്റ് 8, 9, 10 തിയ്യതികളിൽ പ്രത്യേക...
ബംഗ്ളാദേശിലെ സംഭവങ്ങളിൽ ഇന്ത്യയുടെ മൗനം,ഹസീനയുടെ തുടർയാത്ര എങ്ങോട്ടെന്ന് വ്യക്തമാക്കാതെയുള്ള നിലപാടാണ് കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്.
ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ പാക് ചാര സംഘടനയായ ഐഎസ്ഐക്കും പങ്ക് എന്നാണ് വിലയിരുത്തൽ. അഫ്ഗാനിസ്ഥാന് പിന്നാലെ ബംഗ്ളാദേശിലും പാക് സ്വാധീനം...
വയനാട്ടിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി.ആദ്യഘട്ടം ദുരന്തത്തില്‍പ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിച്ചു.ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചത്. 206 പേരെ കണ്ടത്താനുണ്ട്. 81 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. 206 പേര്‍ ആശുപത്രി...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ശനിയാഴ്ച കോട്ടയം, ഇടുക്കി,...