കാഞ്ഞങ്ങാട്:കാസർകോട് ചന്തേര സ്റ്റേഷനിലെ പോലീസുകാരി കണ്ണൂരിൽ വെട്ടേറ്റു മരിച്ചു കണ്ണൂർ കരി വെള്ളൂർ സ്വദേശിനി ദിവ്യശ്രീയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്ത് ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ യാണ് ദിവ്യശ്രീ ഭർത്താവ് രാജേഷിനായി പോലീസ് തിരച്ചിൽ...
എറണാകുളം:മല്ലപ്പളളി വിവാദ പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് തിരിച്ചടിയായി ഹൈക്കോടതി വിധി. പൊലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും...
ദേളി :സഅദിയ്യ സമ്മേളനത്തിന് തുടക്കം കുറിച്ചുസമന്വയ വിദ്യാഭ്യാസ രംഗത്ത് അര്‍ധ ശതകം താണ്ടിയ ജാമിഅ സഅദിയ്യ അറബിയ്യയുടെ അമ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന് ദേളി സഅദാബാദില്‍ പതാക ഉയര്‍ന്നു. സഅദിയ്യ വിദ്യാഭ്യാസ സമുചയത്തില്‍ വിദ്യാര്‍ത്ഥികളുടേയും...
കോഴിക്കോട്എരവട്ടൂരിൽ ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
മുണ്ടും അതിനു മുകളിൽ ചുരിദാർ ടോപ്പും ധരിച്ച് മുഖം മൂടിയ ആളാണ് മോഷണം നടത്തിയത്.ക്ഷേത്രത്തിൽ...
ദുബായ്:യുഎഇ ഉപ്പളക്കാർ കൂട്ടായ്മ സംഘടിപ്പിച്ചു വരുന്ന യുപിഎൽ (ഉപ്പളക്കാർ പ്രീമിയർ ലീഗിന്റെ) ചാപ്ടർ ടു ഡിസംബർ ഒന്നിന് സമാപിക്കും. പൊമോന ട്രോഫിക്ക് വേണ്ടിയുള്ള യു പി എൽ ഫുട്ബോൾ പ്രീമിയർ ലീഗ്, പതിനഞ്ച്...
ബംഗ്ലളൂരു:കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. ബാസമ്മ യറനാൽ എന്ന സ്ത്രീയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ നഷ്ടപ്പെട്ടത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ...
മലയാള സിനിമ അഭിനേതാവ് മേഘനാഥൻ(60) അന്തരിച്ചു. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടിൽ വെച്ച് നടക്കും. നടൻ ബാലൻ കെ നായരുടെ മകനാണ്. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ 1983...