Monday, August 25, 2025
spot_img

editor

spot_img

ഏക സിവിൽ കോഡ് നിയമസഭയിൽ മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം:ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും.ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക.ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും.സഭ ഐകകണ്ഠേന പ്രമേയം പാസാക്കുമെന്നാണ്...

രാഹുൽ വീണ്ടും പാർലമെന്റിലേക്ക് എം പി സ്ഥാനം പുന:സ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ്

ഡൽഹി:രാഹുൽ ഗാന്ധി വീണ്ടും പാർലമെന്റിലേക്ക് എം പി സ്ഥാനം പുന:സ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി രാഹുൽ ഇന്ന് തന്നെ പാർലമെൻറിലേക്ക് എത്തുമെന്ന് കരുതുന്നു

അണയാതെ മണിപ്പൂര്‍,മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോയും ഡി.ജി.പിയേയും സുപ്രീംകോടതി വിളിപ്പിച്ചു

മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമാകുന്നതിനിടെ, വിഷയം ഇന്ന് സുപ്രീംകോടതി പരിഗണിക്കും.സംസ്ഥാനത്തെ സ്ഥിതിഗതികളും,ക്രമസമാധാനം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളും നേരിട്ട് വിശദീകരിക്കാന്‍ കോടതി മണിപ്പൂര്‍ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും ആവശ്യപ്പെട്ടിരുന്നു.ഇതനുസരിച്ച് ഇരുവരും ഇന്ന് സുപ്രീം കോടതിയില്‍...

25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതി

എറണാകുളം:25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം സൗജന്യമാക്കണമെന്ന് ഹൈക്കോടതിഅധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.36.65 സെന്റ് ഭൂമി...

കോപ്28 ലെ ഫെയ്ത്ത് പവലിയൻ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ എല്ലാവരേയും ഒന്നിപ്പിക്കും: നഹ്യാൻ ബിൻ മുബാറക്

അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ എല്ലാ മതവിശ്വാസികളുടെയും നേതാക്കളുടെയും പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർണായക അവസരമാണ് ഈ വർഷാവസാനം യുഎഇ ആതിഥേയത്വം വഹിക്കുന്ന (കോപ്28) 28-ാമത് സമ്മേളനത്തിലെ ഫെയ്ത്ത് പവലിയൻ എന്ന് സഹിഷ്ണുത,...

മികച്ച റിട്ടേൺ, ഉയർന്ന വിപണി മൂല്യം, തടസരഹിത ട്രേഡിങ്ങുമായ് Ecanna യുടെ സേവനം ഗൾഫിലേക്കും

ദുബായ്: മികച്ച റിട്ടേൺ, ഉയർന്ന വിപണി മൂല്യം, തടസരഹിത ട്രേഡിങ്ങുമായ് Ecanna യുടെ സേവനം ഗൾഫിലേക്കും ലഭ്യമാക്കുകയാണ്.ഇന്നത്തെ കാലത്ത് മിക്ക സംരംഭകരും നിക്ഷേപകരും ഇൻവെസ്റ്റ് ചെയ്യാൻ താൽപര്യപ്പെടുന്ന ഒരു മേഖലയാണ് ക്രിപ്‌റ്റോകറൻസികൾ. മികച്ച...

2028 യുസിഐ റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിനും 2029 യുസിഐ ട്രാക്ക് വേൾഡ് ചാമ്പ്യൻഷിപ്പിനും അബുദാബി ആതിഥേയത്വം വഹിക്കും

അബുദാബി : അബുദാബി സ്‌പോർട്‌സ് കൗൺസിലിന്റെ വിജയകരമായ ബിഡ്ഡിന് ശേഷം, അബുദാബി 2028-ൽ യുസിഐ റോഡ് വേൾഡ് ചാമ്പ്യൻഷിപ്പിനും 2029-ൽ യുസിഐ ട്രാക്ക് വേൾഡ് ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കും, ഇത് സ്‌പോർട്‌സിന്റെ ആഗോള...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img