Saturday, November 2, 2024
spot_img

editor

spot_img

ഓണക്കാലത്തോടനുബന്ധിച്ച് പൊതു വിപണിയില്‍ സംയുക്ത പരിശോധന നടത്തി

ഓണക്കാലത്തോടനുബന്ധിച്ച് കാസര്‍കോട് മാര്‍ക്കറ്റിലെ 36 കടകളില്‍ റവന്യൂ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ 15 കടകളില്‍ ക്രമക്കേട് കണ്ടെത്തി. ലൈസന്‍സ് പരിശോധനയ്ക്ക് ഹാജരാകാത്ത...

എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി,നടപടിയില്ല

തിരുവനന്തപുരം:എൽഡിഎഫ് യോഗത്തിൽ എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുമുന്നണി യോഗത്തില്‍ എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ഘടകക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. അന്വേഷണ പരിധിയില്‍ ഇക്കാര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്ന...

എഡിജിപിക്കെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ

എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. ആര്‍എസ്എസ്-എഡിജിപി ചര്‍ച്ചയുടെ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും ചേര്‍ന്ന് പൂഴ്ത്തി വെച്ചെന്നാണ്...

അഫ്റാസ് മരവയലിന് അഭിനന്ദനവുമായി ജിംഖന മേൽപറമ്പ്

മേൽപറമ്പ്:ഇന്റർനാഷണൽ ഫിറ്റ്നസ് ബോഡി ബിൽഡ് ഫെഡറേഷൻ അർമേനിയയിൽ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബിൽഡിംഗ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അഫ്‌റാസ് മരവയലിനെ ജിംഖാന മേൽപറമ്പ് അഭിനന്ദിച്ചു ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്നസ് മത്സരങ്ങളിൽ...

മണിപ്പൂരിൽ സംഘർഷം തുടരുന്നു ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു

മണിപ്പൂരിൽ സംഘർഷം തുടരുന്നു സാഹചര്യത്തിൽ ഞായറാഴ്ച വരെ ഇന്റർനെറ്റ് നിരോധിച്ചു മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങളിൽ മണിപ്പൂർ ഗവർണർ ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടുദിവസത്തേക്ക് കൂടി അവധി നൽകി. പ്രതിഷേധവുമായി എത്തിയ...

എഡിജിപി അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി

തിരുവനന്തപുരം:എഡിജിപി എം ആർ അജിത്കുമാർ അവധി പിൻവലിക്കാൻ അപേക്ഷ നൽകി ഈ മാസം 14 മുതൽ നാല് ദിവസത്തേക്കാണ് അജിത് കുമാറിന് അവധി അനുവദിച്ചിരുന്നത്. മലപ്പുറത്തെ കൂട്ടസ്ഥലംമാറ്റത്തിന് പിന്നാലെയാണ് എഡിജിപിയുടെ നീക്കം.പി.വി.അൻവർ ആരോപണം...

പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതി പിന്നോക്ക വിഭാഗത്തിനും വികലാംഗരായവർക്കും കൂടി അവസരം ലഭിക്കണം:രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്:പിഎംഎവൈ പദ്ധതിയിൽ 2024-25 വർഷത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രധാന മന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങുമ്പോൾ അർഹരായ പല ഗുണഭോക്താക്കളും പ്രത്യേകിച്ച് പിന്നോക്ക വിഭാഗവും അംഗ പരിമിതരും ഉൾപ്പെടുന്നവർക്ക് കൂടി പരിഗണന കിട്ടുന്ന...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img