ദേളി വൈദേശിക ശക്തികള്‍ക്കെതിരെ ഇന്ത്യന്‍ ജനത ഒന്നായി പൊരുതി നേടിയ സ്വാതന്ത്യം അതിന്റെ യഥാര്‍ത്ഥ മൂല്യത്തോടെ സംരക്ഷിക്കാന്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്വാതന്ത്യ ദിനത്തില്‍ പ്രതിജ്ഞ പുതുക്കണമെന്ന് സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ്...
ജന ഹൃദയങ്ങളിലെ ചിരിയുടെ സംവിധായകൻ സിദ്ദിഖ് അന്തരിച്ചുഹൃദയാഘാതത്തെ തുടര്‍ന്ന് അമ്യത ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഇന്ന് വൈകിട്ട് എറണാകുളം സെൻട്രല്‍ ജുമാ മസ്‍ജിദിലാണ് കബറടക്കം.
മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു 69...
മുളിയാർ: മദ്രാസ് സർവകലാശാലയിൽഎം.എ. മലയാളത്തിൽഒന്നാം റാങ്ക് നേടി ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നും കേരളവർമ സ്വർണ മെഡൽഏറ്റു വാങ്ങി മുളിയാറിൻ്റെ അഭിമാന മായിമാറിയ ആലൂർ ആൽനടുക്കംഗംഗാധരൻ, രാധ എന്നിവരുടെ മകൻസൂരജിനെ ആലൂർ ശാഖാ മുസ്ലിം...
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ .സെപ്തംബര്‍ 5ന് തെരഞ്ഞെടുപ്പ് നടക്കും. 8നാണ് വോട്ടെണ്ണല്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. മാതൃകാപെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവില്‍ വന്നു.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ...
സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ നാളെ അടച്ചിടും. സ്റ്റേറ്റ് ഐ ടി എംപ്ലോയീസ് യൂണിയന്റെയും ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റണ്‍പ്രണേഴ്‌സിന്റെയും നേതൃത്വത്തിൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
അക്ഷയ കേന്ദ്രങ്ങളില്‍ അനാവശ്യ പരിശോധനയും നിയന്ത്രണവും...
ദില്ലി:മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. കുക്കിസംഘടനയായ ഇന്റിജീനിയസ് ട്രൈബൽ ലീഡേഴ്സ് ഫോറത്തിന്റെ നാലംഗ സംഘമാണ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുക....