Monday, August 25, 2025
spot_img

editor

spot_img

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്ബെ മധ്യപ്രദേശിലും,ഛത്തീസ്ഗഢിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ബിജെപി

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്,ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടിക ബി ജെ പി.പുറത്തു വിട്ടു മധ്യപ്രദേശില്‍ 39 അംഗ പട്ടിക പുറത്തുവിട്ടപ്പോള്‍ ഛത്തീസ്ഗഢില്‍ 21 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്.ഇതാദ്യമായാണ് തെരഞ്ഞെടുപ്പ്...

ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരിലല്ല,അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നത്,നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് കേന്ദ്ര സര്‍ക്കാര്‍ മാറ്റിയതിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

കേന്ദ്ര സര്‍ക്കാര്‍ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ പേര് മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജവഹര്‍ലാല്‍ നെഹ്‌റു തന്റെ പേരില്‍ മാത്രമല്ല അറിയപ്പെട്ടിരുന്നതെന്നും, അദ്ദേഹം ചെയ്ത പ്രവര്‍ത്തികളിലൂടെയാണ് അറിയപ്പെട്ടിരുന്നതെന്നും...

കർഷകനെ ആദരിക്കാൻ ജില്ലാ കളക്ടർ കൃഷിയിടത്തിൽ എത്തി

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി  പ്രവർത്തനങ്ങളുടെ ഭാഗമായി തരിശിടാതെ കൃഷിയിടം വികസിപ്പിച്ച കർഷകനെ  ചിങ്ങം ഒന്നിന് ജില്ലാ കളക്ടർ  കൃഷിയിടത്തിലെത്തി ആദരിച്ചു. ബദിയടുക്ക  മല്ലട്ക്ക വാര്‍ഡിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി...

കാഴ്ച വെല്ലുവിളി നേരിടുന്ന അധ്യാപകനെ അപമാനിച്ച സംഭവം:മാതൃകാപരമായ നടപടി വേണമെന്ന് വികലാംഗ കോര്‍പറേഷന്‍,പരാതിയില്ലെന്ന് അധ്യാപകന്‍ മൊഴി നല്‍കിയതിനാൽ കേസെടുക്കേണ്ടതെന്ന് പൊലീസ്

കാഴ്ച വെല്ലുവിളി നേരിടുന്ന മഹാരാജാസ് കോളജിലെ അധ്യാപകനെ വിദ്യാര്‍ഥികള്‍ അപമാനിച്ച സംഭവത്തില്‍ മാതൃകാപരമായി നടപടി വേണമെന്ന് കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. എം.വി ജയ ഡാളി. കോളേജ് പ്രിന്‍സിപ്പല്‍,...

വിലക്കയറ്റം മുസ്ലിം യുത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി

മേൽപറമ്പ്:വിലക്കയറ്റത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ചെമനാട് പഞ്ചായത്ത് കമ്മിറ്റി പച്ചക്കറിയില്ലാ സാമ്പാർ വിതരണ സമരം നടത്തി മേൽപറമ്പിൽ നടന്ന സമര പരിപാടി മുസ്ലിം ലീഗ് ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ ഖാദർ കളനാട്...

വിമുക്തി മിഷൻ സംഘടിപ്പിച്ച ജില്ലാ ദേശഭക്തി ഗാന മത്സരത്തിൽ മൂന്നാം സ്ഥാനം നേടി കാസർകോട് എംപി ഇന്റർനാഷണൽ സ്കൂൾ

പെരിയടുക്ക:കാസർകോട് ജില്ലാ വിമുക്തി മിഷൻ സംഘടിപ്പിച്ച ദേശ ഭക്തി ഗാന മത്സരത്തിൽ കാസർകോട് എം പി ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാസറഗോഡ് ജില്ലയിലെ വിവിധ റേഞ്ചുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 12...

ഡയലൈഫ് പോളി ക്ലിനിക് & ഡയബറ്റിക് സെന്ററിന്റെ മൂന്നാമത്തെ ബ്രാഞ്ച് കുമ്പളയിൽ പ്രവർത്തനമാരംഭിച്ചു

കുമ്പള ടൗണിൽ കാനറാ ബാങ്കിന് തൊട്ടടുത്തു സ്ഥിതി ചെയുന്ന IK കോംപ്ലക്സിൽ കുമ്പോൽ സയ്യിദ് കെ. എസ് ആറ്റക്കോയ തങ്ങളുടെ പ്രാർത്ഥനയോടെ, മഞ്ചേശ്വരം MLA ജനാബ് : A. K. M അഷ്‌റഫ്‌...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img