Tuesday, August 26, 2025
spot_img

editor

spot_img

ഉഡുപ്പിയിലെ കൂട്ടക്കൊലപാതകം പ്രതിയെത്തിയത് 400 കിലോ മീറ്റർ അകലെ നിന്ന്’;യുവതിയോടുള്ള വ്യക്തിവൈരാഗ്യം കലാശിച്ചത് കൂട്ടക്കൊലയിൽ

മംഗ്ലളൂരു:ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊലയിൽ വ്യക്തിവൈരാഗ്യം പ്രധാന കാരണമെന്ന് പൊലീസ് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. 23കാരി എയർഹോസ്റ്റസ് അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അഫ്‌സാന്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്ന് ഉഡുപ്പിയിലെ...

കൂട്ടിക്കലിലെ 25 കുടുംബങ്ങള്‍ക്ക് സിപിഎം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്കായി സിപിഎം നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വിഎന്‍ വാസവന്‍...

നമ്മുടേത് സത്യം പറയാൻ ഇഷ്ടപ്പെടാത്ത സമൂഹം:മല്ലിക സാരാഭായ്

ഷാർജ: സത്യം പറയാൻ പൊതുവെ ഇഷ്ടപ്പെടാത്ത സമൂഹമാണ് നമ്മുടേതെന്നും സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ പല പ്രതിസന്ധികളും തനിയ്ക്ക്നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിഖ്യാത ഇന്ത്യൻ ക്ലാസിക്കൽ നർത്തകിയും ആക്ടിവിസ്റ്റും നടിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ്...

സർക്കാരിന്റെ ധൂർത്തിനൊപ്പമില്ല:നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

കണ്ണൂർ: നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ. സർക്കാരിന്റെ ധൂർത്തിനൊപ്പം നിൽക്കില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ വ്യക്തമാക്കി. സർക്കാരിന്റെ മുഖം മിനുക്കാനുള്ള കോപ്രായത്തിന് പണം നൽകില്ല. യുഡിഎഫ് സഹകരിക്കാൻ പറഞ്ഞാലും കോർപ്പറേഷൻ പണം...

സപ്ലൈകോയിലെ വില വർധന:ആശങ്കകളും പ്രതീക്ഷകളും

കേരളത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സപ്ലൈകോ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്, ഏഴ് വർഷത്തിന് ശേഷം സപ്ലൈകോയിലെ 13 ഇനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ ഭക്ഷ്യ വകുപ്പ്...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF) ഡുർഖാനി അയൂബി പങ്കെടുത്ത മാസ്റ്റർക്ലാസ് അഫ്ഗാൻ പാചകരീതികളുടെ മാന്ത്രികത.

ഷാർജ:പർവാന റെസിപ്പീസ് ആൻഡ് സ്റ്റോറീസ് ഫ്രം അൻ അഫ്ഗാൻ കിച്ചൺ എന്ന പുസ്തകത്തിന്റെ രചയിതാവ് ലോകപ്രിയ അഫ്ഗാൻ വിഭവമായ ബോലാനി എങ്ങനെ നിർമ്മിക്കണമെന്ന് സദസ്സിനെ പഠിപ്പിച്ചു. സാഹിത്യവും ഗ്യാസ്ട്രോണമിയും സംഗമിക്കുന്ന രുചികരമായ അനുഭവമായിരുന്നു...

ശൈഖ് സായിദ് ഫെസ്റ്റിവൽ 2023 അജണ്ട പ്രഖ്യാപിച്ചു

അബുദാബി : അബുദാബിയിലെ അൽ വത്ബ മേഖലയിലേക്കുള്ള സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അജണ്ട പ്രഖ്യാപിച്ചു. 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നടക്കുന്ന ഈ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img