കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.എയർപോർട്ടിന്...
ബംഗളൂരു: ചന്ദ്രയാനിൽ നിർണായക പരീക്ഷണവുമായി ഐഎസ്ആർഒ. ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് പ്രൊപ്രഷൻ മോഡ്യൂളിനെ വേർപെടുത്തി ഭൂമിയുടെ ആകർഷണ വലയത്തിലേക്ക് എത്തിച്ചു. ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് തിരികെയെത്തിക്കാനുള്ള ഭാവി പദ്ധതികൾക്ക് കരുത്തുപകരുന്നതാണ് പുതിയ...
തൃശ്ശൂര്‍: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം...
കൊച്ചി : കരുവന്നൂർ തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ല സെക്രട്ടറി എം എം വർഗീസ് ഇന്ന് വീണ്ടും ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദ്ദേശം. ഇത് മൂന്നാം തവണയാണ് ഇഡി...
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരി മൈക്കാവില്‍ ബൈക്ക് റോഡില്‍ നിന്നും നീക്കി വെച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ അച്ഛനും മകനും വെട്ടേറ്റു. കാഞ്ഞിരാട് മാടപ്പാട്ട് അശോക് കുമാര്‍, മകന്‍ ശരത് എന്നിവരെ അയല്‍വാസിയായ ബൈജുവാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇരുവരേയും...
പാലക്കാട് നവകേരളാസദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി പ്രസിഡൻ്റ് എ.വി. ഗോപിനാഥിനെതിരെ കോൺഗ്രസ് നടപടി എടുത്തതെതിനെതിരെ സിപിഐഎം നേതാവ് എകെ ബാലൻ. ഗോപിനാഥിനെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് എകെ ബാലൻ പറഞ്ഞു. കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ്...
കൽപ്പറ്റ: ഒരു കർഷകനെപ്പോലും പ്രതിചേർക്കാതെയാണ് മുട്ടിൽ മരംമുറിക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. നിരക്ഷരരായ കർഷകരെ പറ്റിക്കാൻ അഗസ്റ്റിൻ സഹോദരങ്ങൾ വൻ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രത്തിലെ ഉള്ളടക്കം. റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ കൂറ്റൻ...