ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം....
ജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകൻ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...
കാസർകോട്:ആസാദ് നഗർ ആസാദ് കൂട്ടായ്മയുടെ ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസ് കാസർകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു. മുജീബ് ലിബാസ് അദ്യക്ഷത വഹിച്ചു അബ്ദുൽ റസ്സാക്ക് അൽ അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി...
ദുബായ്:ഗ്രീൻ ലൈഫ് അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും.ദുബായിലെ മുതിർന്ന മാധ്യമപ്രവർത്തകനും റേഡിയോ ഏഷ്യ ന്യൂസ് എഡിറ്ററുമായ അനൂപ് കീച്ചേരി മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു.ഫാദർ...
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഴുവന്‍ കാരണവും കേന്ദ്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര സര്‍ക്കാരിനോട് എതിര്‍പ്പുള്ളത് നികുതി വിഹിതം കുറച്ചുകൊണ്ടുവരുന്നതുകൊണ്ടാണെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന്...
ഉപ്പള.മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ നിർത്തലാക്കിയ രാത്രികാല ഐ.പി, അത്യാഹിത ചികിത്സാ വിഭാഗം പുനരാരംഭിച്ചില്ലെങ്കി നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു.താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരേ മുസ്ലിം യൂത്ത്...