തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ആഴ്ച 3 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഡിസംബർ 5, 8, 9 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ...
പഞ്ചായത്ത് സെക്രട്ടറിമാര്‍ കൗണ്‍സില്‍ പ്രമേയത്തിന് വിരുദ്ധമായി നവകേരള സദസിന് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി. മലപ്പുറം പൂക്കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഇസ്മയില്‍, പെരുവയല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്‍,...
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തെ വിമർശിച്ച് കൊണ്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയില്‍ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോർട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ...
രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം നൽകുന്നില്ലെന്ന് സമീപകാല വാർത്തകൾ സൂചിപ്പിക്കുന്നു. വനിതാ പൊലീസിന്റെ അംഗബലം 33 ശതമാനമാക്കി...
ജീവിതസാഹചര്യം മൂലം കുട്ടിക്കാലത്തെ സ്‌കൂൾപഠനം മുടക്കിയ നടൻ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക്. ഏഴാംക്ലാസ് ജയിച്ചാലേ ഇന്ദ്രൻസിന് പത്തിൽ പഠിക്കാനാവൂ എന്നാണ് സാക്ഷരതാമിഷന്റെ ചട്ടം. അതിനാൽ ഇന്ദ്രൻസ് ആദ്യം ഏഴിലെ പരീക്ഷ ജയിക്കണം....
ജയ് ഹസാരെ ട്രോഫിയിൽ റെയിൽവേസിനോട് കേരളം പൊരുതിത്തോറ്റെങ്കിലും നായകൻ സഞ്ജുവിന് പ്രശംസ പ്രവാഹം. സഞ്ജു സാംസൺ സെഞ്ചറിയുമായി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ 18 റൺസിനാണു റെയിൽവേസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ...
കാസർകോട്:ആസാദ് നഗർ ആസാദ് കൂട്ടായ്മയുടെ ലഹരിക്കെതിരെയുള്ള ബോധവൽകരണ ക്ലാസ് കാസർകോട് എസ് ഐ വിനോദ് ഉൽഘാടനം ചെയ്തു. മുജീബ് ലിബാസ് അദ്യക്ഷത വഹിച്ചു അബ്ദുൽ റസ്സാക്ക് അൽ അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തി...