Wednesday, November 6, 2024
spot_img

editor

spot_img

‘ഷൂ എറിഞ്ഞ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചവര്‍ക്കെതിരെ കേസെടുക്കാത്തതെന്ത്? പൊലീസിന് കോടതിയുടെ വിമര്‍ശനം

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ വിമര്‍ശിച്ച് കോടതി. പ്രതികളെ മര്‍ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് കോതി ചോദിച്ചു. മന്ത്രിമാരെ സംരക്ഷിക്കുന്നതുപോലെ അറസ്റ്റ് ചെയ്ത പ്രതികളേയും സംരക്ഷിക്കണമെന്ന് കോടതി ഓര്‍മിപ്പിച്ചു....

മുസ്ലിം ലീഗ് എതിർത്തോട് നൗഫൽ അനുസ്മരണ സംഗമം സംഘടിപ്പിച്ചു

എതിർത്തോട് :കഴിഞ്ഞ ദിവസം ഗോളിയടുക്ക ദാസക്കണ്ടത്ത് വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട എം.എസ്.എഫ് പ്രവർത്തകൻ അഹമ്മദ് നൗഫലിന്റെ ഓർമ്മകൾ അയവിറക്കി മുസ്ലിം ലീഗ് എതിർത്തോട് ടൗൺ കമ്മിറ്റിയുടെയും പോഷക ഘടകങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ എതിർത്തോട്...

‘പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് പഠിക്കണം’; മൻസൂർ അലിഖാനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

നടി തൃഷയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. യഥാർത്ഥത്തിൽ തൃഷയാണ് കേസ് കൊടുക്കേണ്ടിയിരുന്നത്. പൊതുവേദിയിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും കോടതി പറഞ്ഞു. കേസ് ഡിസംബർ 22...

ആർബിഐയുടെ മുന്നറിയിപ്പ്; വലിയ വായ്പകളെ നോട്ടമിട്ട് ഫിന്‍ടെക് കമ്പനികള്‍, ചെറിയ വായ്പകള്‍ കിട്ടിക്കനിയാകുമോ

ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ക്ക് നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ കൈക്കൊണ്ടതോടെ വലിയ വായ്പകളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഫിന്‍ടെക് കമ്പനികള്‍. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍....

രണ്ട് മണ്ടൻമാർക്കിടയിൽ ആരാണ് വലിയ മണ്ടൻ എന്നേ അറിയേണ്ടൂ; രഞ്ജിത്തിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന്‍ ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത് നടന്‍ ഭീമന്‍ രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. മുന്‍പ് ഒരു...

മകൻ ഒളിച്ചോടി: അമ്മയെ നഗ്നയാക്കി കെട്ടിയിട്ട് മർദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ, 7 പേർ അറസ്റ്റിൽ

കർണാടകയിൽ സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിൽ. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.കർണാടകയിലെ...

പിണറായി സർക്കാർ ചെയ്യുന്നത് പരമ​ദ്രോഹം; ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് കെ സുരേന്ദ്രൻ

ശബരിമല തീർഥാടനം അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നരകയാതന, തീർത്ഥാടകരോട് പിണറായി സർക്കാർ ചെയ്യുന്നത് പരമ​ദ്രോഹമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.ഭക്തർക്ക് കുടിവെള്ളം പോലും കിട്ടുന്നില്ല. പ്രശ്‌നം പരിഹരിക്കുന്ന ഒരു...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img