Friday, November 1, 2024
spot_img

admin

spot_img

മാധ്യമങ്ങൾ ആഘോഷിക്കട്ടെ; കേസ് നിയമപരമായി നേരിടുമെന്ന് വിദ്യ

അഗളി> മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയാണെന്നും തനിക്കെതിരെയുള്ള കേസ് നിയമപരമായി നേരിടുമെന്നും കെ വിദ്യ . കൂടുതലൊന്നും പറയാനില്ല. പറയാന്നുള്ളത് കോടതിയിൽ പറയുമെന്നും അഗളി പൊലീസ് സ്‌റ്റേഷനിൽ നിന്നും മണ്ണാർക്കാട് കോടതിയിലേക്ക് കൊണ്ട്പോകവേ വിദ്യ...

മുഖ്യമന്ത്രിയും സംഘവും ക്യൂബയിലെത്തിRead more:

ഹവാന > മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബയിലെത്തി. ഹവാനയിലെ ജോസ് മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്കും സംഘത്തിനും സ്വീകരണം നൽകി. ഹവാന ഡെപ്യൂട്ടി ഗവർണർ, ക്യൂബയിലെ ഇന്ത്യൻ അംബാസിഡർ തുടങ്ങിയവർ ചേർന്നാണ് മുഖ്യമന്ത്രിയെയും...

തെരുവുനായക്കളെ ദയാവധം നടത്താനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം ബി രാജേഷ്Read

തിരുവനന്തപുരം> സംസ്ഥാനത്ത് തെരുവുനായ ഭീഷണി ​ഗുരുതരമാണെന്നും തെരുവു നായ്‌ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്നും മന്ത്രി എംബി രാജേഷ്. തെ​രു​വു​നാ​യ നി​യ​ന്ത്ര​ണ​ത്തി​നു​ള്ള മൊ​ബൈ​ൽ എ​ബി​സി (അ​നി​മ​ൽ ബെ​ർ​ത്ത് ക​ൺ​ട്രോ​ൾ പ്രോ​ഗ്രാം) കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടുണ്ട്....

27 വരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയൻ്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

തനിക്കെതിരെ നടന്നത് മാധ്യമവേട്ട: നീതി ലഭിച്ചതിൽ സന്തോഷമെന്ന് പ്രിയ വർഗീസ്

കണ്ണൂർ> തനിക്കെതിരെ നടന്നത് മാധ്യമവേട്ടയാണെന്നും നീതി ലഭിച്ചതിൽ സന്തോഷമെന്നും പ്രിയ വർ​ഗീസ്. വ്യക്തി എന്ന നിലയിൽ താൻ അനുഭവിച്ചത് വേട്ട എന്നു തന്നെ പറയാൻ തോന്നുന്നെന്നും വിധിയിൽ വലിയ സന്തോഷമെന്നും അവർ കൂട്ടിചേർത്തു....

വ്യക്തികളുടെ അന്തസ്സിനെ മാനിക്കാത്ത മാധ്യമപ്രവർത്തനം ആപൽക്കരം: ഹൈക്കോടതി

കൊച്ചി > കേസ്‌ പരിഗണിക്കുന്ന വേളയിൽ ജഡ്‌‌ജിമാരുടെ വാക്കാലുള്ള പരാമർശങ്ങൾ എടുത്ത്‌ അന്യായമായ അഭിപ്രായപ്രകടനവും വ്യാഖ്യാനവും നടത്തി കക്ഷികളുടെ മാന്യതയ്‌‌ക്കും യശസ്സിനും ആഘാതം ഉണ്ടാക്കുന്ന രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ ഹൈക്കോടതി. പ്രിയ വർ​ഗീസിന്റെ...

പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച് ഹെെക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

കണ്ണൂർ സർവകലാശാലയിൽ  പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ഹെെക്കോടതി ശരിവെച്ചു.  ശുപാർശ പുനഃപരിശോധിക്കണമെന്നുള്ള ഹെെക്കോടതി സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.  നിയമന ശുപാർശ ഹെെക്കോടതി അംഗീകരിച്ചു.  ജസ്‌റ്റിസ്‌ ദേവൻ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img