Thursday, November 28, 2024
spot_img

admin

spot_img

‘യൂറോപ്പിന്‌ പ്രത്യേക വ്യോമപ്രതിരോധ സംവിധാനം വേണം’

പാരിസ്‌യൂറോപ്യൻ രാജ്യങ്ങൾക്ക്‌ സ്വന്തമായ വ്യോമപ്രതിരോധ സംവിധാനം വേണമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ. ഇതിനായി അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത്‌ അബദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. പാരിസിൽ നടന്ന, 20 യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ...

ടൈറ്റൻ തിരച്ചിൽ തുടരുന്നു: പേടകത്തിലെ ഓക്‌സിജന്‍ തീരുന്നു

ബോസ്റ്റൺ> ടൈറ്റാനിക്‌ കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ സഞ്ചാരികളുമായി പോയ ചെറു അന്തർവാഹിനി ‘ടൈറ്റനു’വേണ്ടി വന്‍ സന്നാഹങ്ങളോടെയുള്ള തിരച്ചില്‍ നിഷ്‌ഫലം. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ, ഏതാണ്ട്‌ 12,500 അടി താഴ്‌ചയിൽ പേടകം ഉണ്ടെന്ന നിഗമനത്തിലാണ്‌...

യന്ത്രത്തകരാർ; ഡൽഹി- ഡെറാഡൂൺ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി > സാങ്കേതിക തകരാറിനെ തുടർന്ന് യാത്ര തുടങ്ങിയ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി. ഡൽഹിയിൽ നിന്നും ഡെറാഡൂണിലേക്ക് പോവുകയായിരുന്ന ഇൻഡി​ഗോ വിമാനമാണ് തിരിച്ചിറക്കിയത്. ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. എൻജിൻ തകരാറിനെ തുടർന്നാണ് ഡൽഹി...

പ്രളയദുരിതം ഒഴിയാതെ അസം

ഗുവാഹത്തിപ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന അസമിൽ വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. സംസ്ഥാനത്തെ ഒമ്പതു ജില്ലയിലായി 34,000-ൽ അധികം ആളുകൾ ഇപ്പോഴും ദുരിതത്തിലാണ്‌. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്നു ലക്ഷത്തിലേറെ പേരെ ദുരിതാശ്വാസകേന്ദ്രത്തിലേക്ക്‌ മാറ്റി.   ...

മണിപ്പുർ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ബിജെപി എംഎൽഎമാർRead

ന്യൂഡൽഹികലാപത്തീ അണയാത്ത മണിപ്പൂരിനെ ക്രൂരമായി അവ​ഗണിക്കുന്ന ബിജെപി നേതൃത്വത്തെ ഞെട്ടിച്ച്‌ മെയ്‌ത്തീ വിഭാഗത്തിലെ ഒമ്പത്‌  എംഎൽഎമാർ  ബിരേൻ സിങ്‌ സർക്കാരിനെതിരെ പരസ്യമായി രം​ഗത്ത്. ജനങ്ങൾക്ക്‌ സംസ്ഥാനത്തെ ബിജെപി സഖ്യ സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന്‌...

ഹോട്ടലിൽ 2 വർഷം, 58 ലക്ഷം ബില്ലടയ്‌ക്കാതെ മുങ്ങി

ന്യൂഡൽഹി> ജീവനക്കാരന്റെ ഒത്താശയോടെ പഞ്ചനക്ഷത്ര ഹോട്ടലിൽ രണ്ടുവർഷത്തോളം തങ്ങിയശേഷം അതിഥി പണമടയ്‌ക്കാതെ മുങ്ങിയെന്ന്‌ ഹോട്ടൽ അധികൃതരുടെ പരാതി. ഡൽഹിയിലെ  ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര  വിമാനത്താവളത്തിനു സമീപമുള്ള റോസേറ്റ് ഹൗസ് ഹോട്ടൽ അധികൃതരാണ്‌ ജീവനക്കാരനും...

‘അമുൽ പെൺകുട്ടി’യെ സൃഷ്‌ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ അന്തരിച്ചു

മുംബൈ> അമുൽ കമ്പനിയുടെ പ്രചാരണത്തിന്റെ ഭാഗമായി പരസ്യചിഹ്നമായ ‘അമുൽ പെൺകുട്ടി’യെ സൃഷ്ടിച്ച സിൽവസ്റ്റർ ഡകുഞ്ഞ (80) അന്തരിച്ചു. ചൊവ്വ രാത്രി മുംബൈയിലായിരുന്നു അന്ത്യം.  പരസ്യ ഏജൻസിയായ എഎസ്‌പിയുടെ മാനേജിങ്‌ ഡയറക്‌ട‌റായിരുന്ന സിൽവസ്റ്റർ ഡകുഞ്ഞ...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img