ഡിജിറ്റൽ വിഭജനം അസമത്വത്തെ എങ്ങനെ വഷളാക്കുന്നുവെന്ന് കോവിഡ് മഹാമാരിക്കാലം നമുക്ക് കാണിച്ചുതന്നു. ഡിജിറ്റൽ ദാരിദ്ര്യവും നിഷേധവും സങ്കടകരമായ കാഴ്‌ചയാണ്. ഹൈപ്പർ കണക്റ്റിവിറ്റിയുടെ ഈ കാലഘട്ടത്തിൽ സമ്പന്ന രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകൾപോലും ഡിജിറ്റൽ നിഷേധത്തിന്റെ...
കായികവും വൈജ്ഞാനികവും ഭാഷാപരവും വൈകാരികവും സർഗാത്മകവുമായ തലങ്ങളിലെ ഗുണപരമായ മാറ്റങ്ങളാണ് മെച്ചപ്പെട്ട സാമൂഹ്യജീവിതം കെട്ടിപ്പടുക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നത്. ഈ ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കായികപരിപോഷണത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങളും കായികസാക്ഷരതയുടെ ബാലപാഠങ്ങളും പ്രീ...
മാർക്സിന് ഏറ്റവും ഇഷ്ടപ്പെട്ട സാഹിത്യകാരൻമാരിൽ പ്രധാനിയായിരുന്നു വില്ല്യം ഷേക്സ്പിയർ. മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങളെ പ്രതിനിധാനംചെയ്യുന്നതാണ് ഷേക്സ്പിയർ കൃതികളിലെ കഥാപാത്രങ്ങളെന്നും മാർക്സ് നിരീക്ഷിച്ചു. ഒഥല്ലോ എന്ന നാടകത്തിലെ കഥാപാത്രങ്ങളുടെ സവിശേഷത മാർക്സ് എടുത്തുപറഞ്ഞിട്ടുണ്ട്. പാഠപുസ്തകങ്ങളിലൂടെയും...
മയാമി> അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിൽ ലയണൽ മെസി ജൂലൈ 21ന് അരങ്ങേറ്റംകുറിച്ചേക്കും. ലീഗസ് കപ്പിൽ ക്രൂസ് അസുളിനെതിരെയായിരിക്കും മത്സരം. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയിൽ കരാർ പൂർത്തിയാക്കിയ മുപ്പത്തഞ്ചുകാരൻ...
റിയാദ്‌സൗദി പ്രോ ലീഗിലാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം. പോർച്ചുഗൽ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയിലൂടെ തുടക്കമിട്ട സൗദി ഫുട്‌ബോൾ തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. യൂറോപ്യൻ ലീഗുകളിൽനിന്ന് കൂടുതൽ താരങ്ങൾ സൗദിയിലേക്ക് ചേക്കേറുകയാണ്. ഇതിനിടെ അർജന്റീന...
റിയോ ഡീ ജനീറോഉറുഗ്വേ ഗോളടിക്കാരൻ ലൂയിസ് സുവാരസ് വിരമിക്കാനൊരുങ്ങുന്നു. വലതുകാൽമുട്ടിലെ പരിക്കാണ് കളി മതിയാക്കാനുള്ള തീരുമാനത്തിന് പിന്നിൽ. അസഹനീയമായ വേദനയുമായാണ് മുപ്പത്താറുകാരൻ നിലവിൽ കളിക്കുന്നതെന്നാണ് വിവരം. ബ്രസീൽ ക്ലബ് ഗ്രെമിറോയിലാണ് സുവരാസ് ഇപ്പോൾ....
ബംഗളൂരുബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയ 22,860 കാണികളുടെ ആർപ്പുവിളികൾ ആ മുപ്പത്തെട്ടുകാരനുവേണ്ടിയായിരുന്നു. സുനിൽ ഛേത്രിക്കുവേണ്ടി. സാഫ് കപ്പിൽ പാകിസ്ഥാനെതിരെ ഹാട്രിക് അടിച്ചുകൊണ്ട് ഛേത്രി പ്രായം വെറും അക്കം മാത്രമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഒരു ഇരുപതുകാരന്റെ...