Friday, November 1, 2024
spot_img

admin

spot_img

ലൈഫ് സയൻസസ് പാർക്കിലെ ബയോടെക് ലാബ് സജ്ജം ; ഉദ്‌ഘാടനം 19 ന്‌

തിരുവനന്തപുരംതോന്നയ്ക്കൽ ലൈഫ് സയൻസസ് പാർക്കിലെ അഡ്മിൻ ആൻഡ് ബയോടെക് ലാബ് കെട്ടിടോദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് (ഐഎവി) കെട്ടിടം കൈമാറും. ലൈഫ് സയൻസ് പാർക്കിൽ...

ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി തറക്കല്ലിട്ടു

തിരുനന്തപുരം>ഇന്ത്യയിലെ  ആദ്യത്തെ  മൂന്നാം തലമുറ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്  പ്രധാനമന്ത്രി  നരേന്ദ്രമോദി തറക്കല്ലിട്ടു. കേരള സര്‍ക്കാരിന്റെ സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്. തിരുവനന്തപുരം സെന്‍ട്രല്‍...

ആരോഗ്യ ശാസ്‌ത്ര സർവകലാശാല കുതിക്കുന്നൂ 50 വർഷം മുന്നിലേക്ക്‌

തൃശൂർഅഞ്ചുപതിറ്റാണ്ടിനുശേഷം എങ്ങനെയാകും ആരോഗ്യ മേഖല, അത്‌ മുന്നിൽക്കണ്ടുള്ള വികസനത്തിനാണ്‌ തൃശൂർ ആസ്ഥാനമായ കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല തയ്യാറെടുക്കുന്നത്‌. വിജ്ഞാൻ ഭവൻ, പരീക്ഷാഭവൻ ഉൾപ്പെടെ 1.08 ലക്ഷം ചതുരശ്ര അടിയിൽ പുതിയതായി നിർമിച്ച...

സയൻസ് ഇൻറർനാഷണൽ ഫോറം കുവൈറ്റ് സയൻസ് ഗാല സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി > സയൻസ് ഇൻറർനാഷണൽ ഫോറം കുവൈറ്റ്, ആനുവൽ സയൻസ് ഗാല 2023 മെയ് 26ന് കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വെച്ച് സംഘടിപ്പിച്ചു. ഡോക്‌ടർ സതീഷ് ഷേണായി...

ശാസ്‌ത്ര അവാർഡുകൾ കേന്ദ്രം നിർത്തി

ന്യൂഡൽഹിദേശീയതല ശാസ്‌ത്ര അക്കാദമികൾ നൽകിവന്ന 92 അവാർഡ്‌ കേന്ദ്രസർക്കാർ നിർദേശത്തെതുടർന്ന്‌ നിർത്തലാക്കി. ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമി (ഐഎൻഎസ്‌എ) യുവശാസ്‌ത്രജ്ഞർ, ശാസ്‌ത്ര അധ്യാപകർ, രാജ്യാന്തര അംഗീകാരം നേടിയ ശാസ്‌ത്രജ്ഞർ എന്നിവർക്ക്‌ നൽകിവന്ന 72...

വായനയുടെ പുതിയലോകം തുറക്കുന്നു

നമുക്ക്‌ അന്യമായ ഭൂമികകളിലേക്ക്‌, ലോകങ്ങളിലൂടെ സംസ്‌കാരങ്ങളിലേക്ക്‌, മനുഷ്യരിലേക്ക്‌ തുറന്നുവയ്‌ക്കുന്ന വാതായനമാണ്‌ വായന. ആ അർഥത്തിൽ ദേശകാലങ്ങൾക്കും ഭാവഭേദങ്ങൾക്കും അതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന അനുഭൂതിയാണ്‌ വായന. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ള സാമൂഹ്യ പുരോഗതിയുടെയും സാംസ്‌കാരിക...

മണിപ്പുരും സംഘപരിവാർ ഇര

മണിപ്പുരിൽ സംഘപരിവാർ വിതച്ചത്‌ കൊയ്യുന്നു. ഇവിടെ ആർഎസ്‌എസ്‌ പിന്തുണയുള്ള സംഘടനകൾ വിദ്വേഷപ്രചാരണത്തിന്‌ ഉപയോഗിച്ചുവന്ന രണ്ട്‌ വിഷയം പർവതമേഖലയിലെ പോപ്പി കൃഷിയും വനംകൊള്ളയുമാണ്‌. കുക്കികളാണ്‌ ഈ രണ്ടു പ്രശ്‌നത്തിനും ഉത്തരവാദികളെന്ന്‌ ആരോപിച്ച്‌ മെയ്‌ത്തീകൾക്കിടയിൽ വർഷങ്ങളായി...

Subscribe

- Never miss a story with notifications

- Gain full access to our premium content

- Browse free from up to 5 devices at once

Must read

spot_img