സംസ്ഥാന സര്‍ക്കാര്‍ നടത്തിനിരിക്കുന്ന അദാലത്തുകളില്‍ എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണിക്കും. ഭൂമി സംബന്ധമായ പോക്കുവരവ് അടക്കമുള്ളവ, സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍, റവന്യൂ റിക്കവറി- വായ്പ തിരിച്ചടവ് ഇളവുകള്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ...
കായികവിദ്യാഭ്യാസ നയത്തെ ചൊല്ലി മന്ത്രിസഭാ യോഗത്തില്‍ തര്‍ക്കം. കായിക വകുപ്പ് തയാറാക്കിയ നയത്തിലെ പരീക്ഷാ നടത്തിപ്പ് അടക്കമുള്ള കാര്യങ്ങള്‍ കായിക വകുപ്പു കൈയടക്കാനുള്ള നീക്കം അനുവദിക്കില്ലെന്നു പൊതുവിദ്യാഭ്യാസ മന്ത്രി. സിലബസ് തയ്യാറാക്കല്‍ വിട്ടുകൊടുത്താലും...
ജീവിച്ചിരിക്കുന്നയാള്‍ മരിച്ചെന്നു രേഖകളുണ്ടാക്കി രണ്ടു കോടി രൂപയുടെ എല്‍ഐസി ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ അറസ്റ്റിലായി. മുംബൈയിലാണു സംഭവം. 2015 ല്‍ എടുത്ത ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരുവര്‍ഷത്തോളം പ്രീമിയം...
ബോര്‍ഡര്‍-ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാമത്തേയും അവസാനത്തേയും ടെസ്റ്റിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാകും. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്ദോറില്‍ നടന്ന മൂന്നാം ടെസ്റ്റ് ഓസ്‌ട്രേലിയയാണ് വിജയിച്ചത്.അവസാന...
ഡല്‍ഹിയില്‍ ആളുകള്‍ നോക്കി നില്‍ക്കെ റോഡിലേക്ക് കൂറ്റന്‍ കെട്ടിടം തകര്‍ന്നു വീണു. ഭജന്‍പുര പ്രദേശത്താണ് സംഭവം. ആളുകള്‍ ഒഴിഞ്ഞുമാറിയതിനാല്‍ ആര്‍ക്കും പരിക്കില്ല
എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതരയ്ക്കാണു പരീക്ഷ. നാലു ലക്ഷത്തി പത്തൊമ്പതിനായിരം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. 29 നു പരീക്ഷ അവസാനിക്കും. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും