Friday, August 22, 2025
spot_img

മൈ കെയർ സെയിൽസ് അവാർഡ് അബ്ദുറഹ്മാൻ തുരുത്തിക്ക്

മേൽപറമ്പ്:സ്വയം തൊഴിൽ കണ്ടെത്തലിനിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി MY CARE അഗർബത്തി കമ്പനിയുടെ 2024/25 ലോക്കൽ സെയിൽസ് ചാപ്റ്ററായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുറഹ്മാൻ തുരുത്തിക്ക് മേൽപ്പറമ്പ് ഗോൾഡൻ ഹോട്ടലിൽ സംഘടിപ്പിച്ച കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽബോഡി യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ അഹമ്മദ് ശരീഫ് പ്രഗൽഭ വ്യാപാരി വ്യവസായി വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നൽകി ആദരിച്ചു

Hot Topics

Related Articles