Monday, August 25, 2025
spot_img

മഹർജാൻ ഉദുമ സംഗമം ഹംസ നടുവിൽ ഉൽഘാടനം ചെയ്തു

അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ മഹർജാൻ ഉദുമ സംഗമം അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ കല്ലട്ര അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹംസ നടുവിൽ ഉൽഗാടനം ചെയ്തു
മഹർജാൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ആദ്യക്ഷദ വഹിച്ചു ചീഫ് കോഡിനേറ്റർ നാസർ കോളിയടുക്കം സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ kea ബക്കർ സാഹിബ്‌ മുഖ്യപ്രഭാഷണം നടത്തി ഇസ്ലാമിക്‌ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള സംസ്ഥാന വൈസ് പ്രസിഡന്റ്‌ റഷീദ് പട്ടാമ്പി സ്റ്റേറ്റ് സെക്രട്ടറി മാരായ ഹനീഫ പടിഞ്ഞാറ്മൂല, ഷറഫു കുപ്പം, മഹർജാൻ ചെയർമാൻ നൗഷാദ് മിഹ്റാജ്, ഉദുമ പഞ്ചായത്ത് പ്രസിഡന്റ്‌ KBM ശരീരഫ്, കൺവീനവർ ഹനീഫ മാങ്ങാട്, ട്രഷറർ അഷ്‌റഫ്‌ മൊവ്വൽ , രക്ഷധികാരി സലാം ആലൂർ ഉദുമ പഞ്ചായത്ത് സെക്രട്ടറി MH മുഹമ്മദ്‌കുഞ്ഞി മാങ്ങാട്, ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ്‌ ഹനീഫ ചള്ളങ്കയം, പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ മുസ്‌തഫ പാറപ്പള്ളി, മഞ്ചേശ്വാരംമണ്ഡലംപ്രസിഡന്റ്‌ അസീസ്പെർമുത, കാസറഗോഡ്മണ്ഡലംപ്രസിഡന്റ്‌ അസിസ്ആറാട്ട്കടവ് ,റസാഖ് കുണിയ, മജീദ് ചിത്താരി, ആബിദ് ഉദുമ, കബീർ ചെമ്പരിക്ക,മണ്ഡലം കെഎംസിസി സെക്രട്ടറി മനാഫ് കുണിയ നന്ദി പറഞ്ഞു
കുടുംബ സംഗമം , വ്യക്തിത്വ വികസന ക്ലാസ് , മുട്ടി പാട്ടു പോലെയുള്ള മലബാറിലെ തനത് കലാ രൂപങ്ങളുടെ മത്സരങ്ങൾ , സാംസ്‌കാരിക സമ്മേളനം , വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക്‌ അവാർഡ് നൽകി ആദരിക്കൽ , അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രഖ്യാപനം , മഹർജാൻ നിലാവ് തുടങ്ങി വളരെ വ്യത്യസ്തങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള മഹർജാൻ ഉദുമ ഫെസ്റ്റിൽ യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് ഉദുമക്കാർ പങ്കെടുക്കുന്ന പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി മർഹൂം ഇബ്രാഹിം ഹാജി കുറ്റിക്കോൽ മെമ്മോറിയൽ ബിസിനസ് എക്‌സലൻസി അവാർഡ് , മർഹൂം കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ കർമ്മ ശ്രേഷ്ഠ അവാർഡ് , ഉദുമ മണ്ഡലം കെഎംസിസിയുടെ ടാലന്റ് അവാർഡ് എന്നിവ നൽകി ആദരിക്കും. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു

Hot Topics

Related Articles