Monday, August 25, 2025
spot_img

ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ കമ്മിറ്റി ഭാരവാഹികൾ

ദുബായ്:ചന്ദ്രഗിരി ക്ലബ്ബ് മേൽപറമ്പ യു.എ.ഇ ഘടകത്തിൻ്റെ 2024-25 വർഷത്തേകുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ദേര ക്ലോക് ടവർ മാലിക് ഹോട്ടലിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ച് ഹാരിസ് കല്ലട്ര (പ്രസിഡണ്ട് )റൗഫ് കെ.ജി.എൻ( ജനറൽ സെക്രട്ടറി )റാഫിമാക്കോട്( ട്രഷറർ )എന്നിവരെ പ്രധാന ഭാരവാഹികളായും സഹഭാരവാഹികളായി നൗഷാദ് നാനോ, അഷറഫ് കെ.വി, നസീർ മേൽപറമ്പ, സർഫുമേൽ പറമ്പ, ഫൈസൽ തോട്ടം (വൈസ് പ്രസിഡണ്ട്മാർ ) ജാഫർ സിബി, ജാഫർ വളപ്പ്, മൊയ്തു വളപ്പ് ,അമീർ വള്ളിയോട്, അൻസാരി വള്ളിയോട് (ജോയിൻ സെക്രട്ടറിമാർ )എന്നിവരെയും തെരഞ്ഞടുത്തു

ജനറൽ ബോഡിയോഗത്തിൽ മുനീർ പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു നൗഷാദ് നാനോ സ്വാഗതം പറഞ്ഞു അഷറഫ് കെ.ആർ ഉൽഘാടനം ചെയ്തു നൗഷാദ് നാനോ റിപ്പോർട്ട് അവതരിപ്പിച്ചു ഹനീഫ ടീ ആർ റാഫി മാക്കോട് ഹാരിസ്കല്ലട്ര റൗഫ് കെ.ജി.എൻ ഖാലിദ് എ.ആർ ബഷീർ കുനു ഇസ്മായിൽ ചളിയങ്കോട് അഭിലാഷ് ജാഫർ വള്ളിയോട് ഇല്യാസ് ഹിൽടോപ്പ് ജുനൈദ് മരവയൽ റഹിം ഖാജ എന്നിവർ സംസാരിച്ചു അഷറഫ് കെ.വി നന്ദിയും പറഞ്ഞു

Hot Topics

Related Articles