Tuesday, August 26, 2025
spot_img

162 എഫ്‌ സി ജാലീസ്‌ മേൽപ്പറമ്പിന്റെ ജേഴ്സി പ്രകാശനം ചെയ്തു

162 എഫ്‌ സി ജാലിസ്‌ മേൽപ്പറമ്പിന്റെ ജേഴ്സി,ജെ ആർ ഗ്രൂപ്പ്‌ മനേജിംഗ്‌ ഡയറക്ടർ റയീസി ഹസൻ ,ജാലീസ്‌ മേൽപ്പറമ്പിന്റെ ഫൂട്ബാൾ ടീം ചെയർമാൻ സി എൽ അൻവറിനു നൽകി പ്രകാശനം ചെയ്തു.

മേൽപ്പറമ്പിൽ നടന്ന ജേഴ്സി പ്രകാശന പരിപാടിയിൽ ടീം കൺവിനർ അബൂബക്കർ തുരുത്തി,ജാലീസ്‌ ഫൂട്ബാൾ ടീം ക്യാപ്‌റ്റൻ ഹുസ്സൈൻ കീഴൂർ,കോർഡിനേറ്റർ ആസിഫ്‌ പാറ,മാനേജർ സാജിദ്‌ കട്ടക്കാൽ,അഷ്ക്കർ,ജാഫർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles