Monday, August 25, 2025
spot_img

ഗ്രീൻ ലൈഫ് ഹയാത്തിന്റെ അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും


ദുബായ്:ഗ്രീൻ ലൈഫ് അവയവദാന പ്രവർത്തനത്തിൽ പങ്കാളിയായി അനൂപ് കീച്ചേരിയും.ദുബായിലെ മുതിർന്ന മാധ്യമപ്രവർത്തകനും റേഡിയോ ഏഷ്യ ന്യൂസ്‌ എഡിറ്ററുമായ അനൂപ് കീച്ചേരി മരണശേഷം തന്റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ ഒപ്പ് വെച്ചു.ഫാദർ ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ ഗ്രീൻ ലൈഫ് ഹയാത്തിന്റെ സന്നദ്ധതയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അനൂപ് കീച്ചേരി മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള സമ്മതപത്രം ഒപ്പിട്ട് നൽകിയത്.

Hot Topics

Related Articles