Tuesday, August 26, 2025
spot_img

യുവോത്സവം-ക്രിക്കറ്റ് ടൂർണ്ണമെൻറിലെ മുളിയാർ യൂത്ത് ലീഗ് ടീമിന് ജേഴ്സി കൈമാറി

മുളിയാർ: ‘വിദ്വേഷത്തി നെതിരെ ദുർഭരണത്തി നെതിരെ ‘ മുസ്ലിം യൂത്ത് ലീഗ് ക്യാമ്പയിൻ ഭാഗമായി ഉദുമ നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ‘യുവോത്സവം’ ക്രിക്കറ്റ് ടൂർണ്ണമെൻറിൽ മൽസരിക്കുന്ന
മുസ്ലിം യൂത്ത് ലീഗ് മുളിയാർ പഞ്ചായത്ത് ടീമിനുള്ള ജേഴ്സി മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ട്രഷറർ മുഹമ്മദ് മാർക്ക് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴിക്ക് നൽകി പ്രകാശനം ചെയ്തു.
സിദ്ധീഖ് ബോവിക്കാനം, മൻസൂർ മല്ലത്ത് , ഹനീഫ പൈക്കം, ബി.കെ.ഹംസ, ബിസ്മില്ലാ മുഹമ്മദ് കുഞ്ഞി,ഖാദർ ആലൂർ, അഡ്വ.ജുനൈദ്,ശംസീർ മൂലടുക്കം,ഷെരീഫ് പന്നടുക്കം,ഷെരീഫ് മല്ലത്ത്,ഹനീഫ ബോവിക്കാനം,നിസാർ ബസ്റ്റാൻറ്, കുഞ്ഞി മല്ലം,ഖാദർബാലനടുക്കം, ചെമ്മു ബാലന ടുക്കം,സാദിഖ് ആലൂർ, ഇർഷാദ് കളരി, ശബീർ
സംബന്ധിച്ചു.

Hot Topics

Related Articles