നാലു പതിറ്റാണ്ടിന്റെ അഭിമാനം
ആവേശമായ് അറബ് മണ്ണിലെ കോളിയടുക്കം പ്രവാസി സംഗമംദുബായ്:ഷാർജ കോളിയടുക്കം ജമാഅത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ
ദുബായ്- ഷാർജ കോളിയടുക്കം ജമാഅത്ത്
പ്രസിഡന്റ് ലത്തീഫ് എം എ യുടെ വസതിയിൽ സംഗമിച്ചു.
ജമാഅത്ത് നിവാസികളായ മുതിർന്നവരുടേയും യുവാക്കളുടേയും സ്നേഹ സംഗമം
ഗൾഫിലെ കൊടും ചൂടിൽ ഒരു പെരുമഴ പെയ്തുതീർത്ത പ്രതീതിയാണ് വന്നുചേർന്ന വരിൽ ഉണ്ടാക്കിയത്. പ്രവാസത്തിന്റെ ഒറ്റപ്പെടലുകളിൽ നിന്നും വേറിട്ടൊരു അനുഭവങ്ങളാണ് മഹൽ സംഗമങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജ മെന്ന് വിളിച്ചോതുന്നതായിരുന്നു ഷാർജയിലെ സംഗമം.
ടിഎ ഹനീഫ കോളിയടുക്കം സ്വഗതം ആശംസിച്ചു ലെത്തീഫ് എം എ യുടെ അദ്ധ്യക്ഷതയിൽ
അബ്ബാസ് ഹാജി സംഗമം ഉദ്ഘാടനം ചെയ്തു.
കെ എം അബ്ദുല്ല ടി എ നാസർ കോളിയടുക്കം ആശംസാ പ്രസംഗം നടത്തി. ഷംസുദ്ദീൻ കോളിയടുക്കം കഴിഞ്ഞ 40 വർഷത്തെ ദുബായ്- ഷാർജ കോളിയടുക്കം ജമാഅത്ത് കമ്മിയുടെ നേട്ടങ്ങളെ പറ്റിയും കഴിഞ്ഞുപോയ മുൻഗാമികളെ പറ്റിയും സംസാരിച്ചു.
ഇബ്രാഹിം മാണി
ഷാഹുൽ ഹമീദ്
ജലീൽ ബി എച്ച്
സലാം കടവത്ത്
ഖലീൽ ഡ്രൈവർ
ഹമീദ് ഒറങ്കര
അബ്ദുൽ റഹിമാൻ
അറഫാത്ത്
അറഫാത്ത് ബഷീർ
ഫാരിസ്
ഹാരിഫ് കെ എസ്
റാഷിദ് മലബാർ
അബ്ദുൽ ഷബീബ്
ഫർഹാൻ അബ്ദുല്ല
അബ്ദുൽ ബാസിത്ത്
അഹമ്മദ് കബീർ
അബ്ദുൽ സമീർ
തൻസീർ
ബദറുദ്ധീൻ
നസീർ
ജാബിർ തൈവളപ്പിൽ ജംഷീദ് തൈവളപ്പിൽ
ഷെഫീഖ്
അറഫാത്ത് ബാപ്പു
ഫായിസ് കട്ടക്കാൽ
ഷിബിൽ
നൗഷാദ്
തുടങ്ങിയവർ സംഗമത്തിൽ സംബന്ധിച്ചു.
ശക്തമായ ചൂടിനെ വകവെക്കാതെ മഹൽസംഗമത്തിലേക്ക് എത്തിച്ചേർന്നവർക്ക് ഷഹുൽ ഹമീദ് നന്ദി പ്രകാശിപ്പിച്ചു.
ഡിസംബർ ആദ്യവാരത്തിൽ വിപുലമായ രീതിയിൽ യുഎഇ തല സംഗമം നടത്തുവാനും നാട്ടിലെ പ്രമുവരെ സംഗമത്തിലേക്ക് ക്ഷണിക്കുവാനും തീരുമാനിച്ചു.