Tuesday, August 26, 2025
spot_img

പെരിയാറിന്റെ ഓര്‍മകള്‍ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആര്‍എസ്എസിനോ തെന്നിന്ത്യയിലേക്കു കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി

പെരിയാറിന്റെ ഓര്‍മകള്‍ ഉള്ളിടത്തോളം നരേന്ദ്ര മോദിക്കോ ആര്‍എസ്എസിനോ തെന്നിന്ത്യയിലേക്കു കടക്കാനാകില്ലെന്ന് ജിഗ്നേഷ് മേവാനി. ചെന്നൈയില്‍ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതര സ്വഭാവം ചോദ്യം ചെയ്യപ്പെടുന്നു. ഇഡിയും സിബിഐയും അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആര്‍എസ്എസ് കൈയടക്കി. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഉപകരണങ്ങളാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

Hot Topics

Related Articles