Monday, August 25, 2025
spot_img

രാഹുൽ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് ബി ജെ പി

ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നെന്നു ലണ്ടനില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിക്കതിരെ അവകാശ ലംഘനത്തിനു നോട്ടീസ് നല്‍കുമെന്നു ബിജെപി. വിദേശത്ത് നുണകള്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന് ബി ജെ പി വക്താവ് രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫാക്കുകയാണെന്നും ആര്‍എസ്എസ് ഭരണഘടന സ്ഥാപനങ്ങള്‍ പിടിച്ചെടുത്തെന്നും  ചാര സോഫ്റ്റ് വെയറായ പെഗാസെസിലൂടെ പ്രതിപക്ഷത്തിന്റെ ഫോണ്‍ ചോര്‍ത്തിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.

Hot Topics

Related Articles